റെസ്ലിങ് ചാമ്പ്യനാണ്, അമ്മാവനാണ്, ഗുരുവാണ്; ചത്ത പച്ചയിൽ ലാലേട്ടൻ ഉണ്ടോ? | Chatha Pacha
ഒന്നൊന്നര സർപ്രൈസുമായാണ് ഇടിക്കൂട്ടിലെ കഥ പറയുന്ന ചത്ത പച്ച തീയേറ്ററുകളിലേക്ക് എത്തുന്നത്. നാല് ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം വിതരണത്തിന് എതിർക്കുന്നത് അതാത് മേഖലകളിലെ അതികായർ. സംഗീതം ശങ്കർ എഹ്സാൻ ലോയ് ത്രയം. ഇതിനെല്ലാം ഒരു ഗംഭീര ഗസ്റ്റ് റോളും... പറയാനേറെ വിശേഷങ്ങളുമായി താരങ്ങളായ അർജുൻ അശോകൻ, വിശാഖ് നായർ, സംവിധായകൻ അധ്വൈത് നായർ, നിർമാതാവ് ഷിഹാൻ ഷൌക്കത്ത് എന്നിവർ talkies ൽ
Content Highlights: Experience `Chaththa Pachcha,` a captivating Malayalam film hitting theaters with a unique story. Distributed across 4 languages by industry giants. Featuring Shankar Ehsaan Loy`s music & star Arjun Ashokan.
Published: 18 Jan 2026, 05:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented