നല്ല ശരീരം ഉണ്ടായത് കൊണ്ട് സിനിമയിൽ എത്തിയ ആളാണ്‌ താനെന്ന് നടൻ അർജുൻ സർജ. ചെയ്തതിൽ ഏറെയും രാജ്യ സ്നേഹം തുളുമ്പുന്ന ചിത്രങ്ങൾ ആയതും അശ്ലീലമുള്ള, കുട്ടികൾക്ക് കാണാനാവാത്ത ചിത്രങ്ങൾ ചെയ്യാത്തതും പ്രേക്ഷകർക്ക് തന്നോട് പ്രത്യേക സ്നേഹം തോന്നാൻ കാരണമായെന്നും അർജുൻ പറയുന്നു. സിനിമ വിശേഷങ്ങളുമായി ആക്ഷൻ കിങ് Talkies ൽ 

To advertise here,