വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് ചിലർ പറഞ്ഞു പരത്തിയത് കാരണം ഒരുപാട് അവസരങ്ങൾ നഷ്ടമായെന്ന് നടി അനന്യ. മലയാളത്തിൽ നല്ല വേഷങ്ങൾ കുറയുന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അനന്യ പറഞ്ഞു.  തന്റെ ഏറ്റവും പുതിയ ചിത്രമായ സ്വർഗത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് അനന്യയുടെ വെളിപ്പെടുത്തൽ. 

To advertise here,

In Short | Actress Ananya revealed that she lost many opportunities due to rumors that she stopped acting after marriage. In an interview with Mathrubhumi.com, she expressed her disappointment over the decrease in good roles in Malayalam cinema and shared details about her latest film, Swargam.