വിവാഹശേഷം താന്‍ സിനിമയിലഭിനയിക്കില്ലെന്ന് പറഞ്ഞു പരത്തിയവരുണ്ടെന്നും കുറേ അവസരങ്ങള്‍ അങ്ങനെ നഷ്ടമായെന്നും നടി അനന്യ. താന്‍ കല്യാണം കഴിഞ്ഞ് അടുത്തദിവസം ലൊക്കേഷനില്‍ പോയ ആളാണ്. പക്ഷേ, താന്‍ ഒന്നും മാറ്റിപ്പറയാന്‍ പോയില്ല, പറയുന്നവര്‍ പറയട്ടെയെന്ന് കരുതിയെന്നും അനന്യ പറഞ്ഞു. അനന്യയും മഞ്ജുപിള്ളയും സജിന്‍ ചെറുകയിലും ഒന്നിക്കുന്ന പുതിയ സിനിമയായ സ്വര്‍ഗത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു നടി. 

To advertise here,