തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എ.എല്‍. വിജയ് ഒരുക്കിയ തലൈവി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജയലളിതയായി കങ്കണ റണൗട്ട് എത്തുമ്പോള്‍ അവരുടെ തോഴി ശശികലയുടെ വേഷത്തില്‍ എത്തുന്നത് മലയാളികളുടെ പ്രിയനടി ഷംനാ കാസിം ആണ്.
ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഒരു വേഷം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ഷംന. തലൈവി തന്റെ കരയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് പറയുന്നു ഷംന. തലൈവിയുടെ വിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുകയാണ് ഷംനാ കാസിം.
Published: 20 Sept 2021, 03:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented