ഭീഷ്മപര്‍വത്തില്‍ ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെയാണ് ലെനയും ശ്രിന്ദയും അവതരിപ്പിച്ചിരിക്കുന്നത്. അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തില്‍ ഭാഗമായതിനെക്കുറിച്ചും കോവിഡ് കാലത്തെ ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും തിയറ്ററിലേക്കുള്ള സിനിമയുടെ തിരിച്ചു വരവിനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നു.

To advertise here,