''മിണ്ടാനും കേള്‍ക്കാനും വയ്യാത്ത പെണ്‍കുട്ടിയെ സിനിമാനടിയാക്കാന്‍ നടക്കുന്നുവെന്ന് പറഞ്ഞ് എന്റെ അച്ഛനെയും അമ്മയെയും പലരും പരിഹസിച്ചിട്ടുണ്ട്. അവര്‍ നേരിട്ട പരിഹാസങ്ങള്‍ക്കുള്ള മറുപടി ആയാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നത്'' - അഭിനേത്രി അഭിനയ പറയുന്നു.. ജന്മനാ കേള്‍വിശേഷിയും സംസാര ശേഷിയും ഇല്ലായിരുന്നിട്ടും പല പ്രതിസന്ധികളും തരണം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി നാല് ഭാഷകളിലായി അഭിനയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇവളെക്കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവരോടാണ് തനിക്കിന്ന് നന്ദി പറയാനുള്ളതെന്ന് വ്യക്തമാക്കുന്നു അഭിനയ.

To advertise here,

Inshort: Actress Abhaya, born deaf and mute, overcame challenges and acted in over 50 films across four languages in the last 15 years. She views her success as a response to those who doubted her abilities and mocked her parents for supporting her dream.