ഓപ്പറേഷൻ ജാവയിലെ ഒരൊറ്റ ഡയലോഗ് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് സിനിമയിലെ അഖിലേഷേട്ടൻ അഥവാ ഉണ്ണിരാജ്. ഇരുപത്തിയഞ്ചു വർഷത്തോളമായി കലോത്സവ വേദികൾക്കായി മോണോആക്റ്റ്, നാടകം, സ്കിറ്റ് പരിശീലകനായിരുന്നു ഉണ്ണിരാജ്. പിന്നീട് മറിമായം സീരിയലിലും ഒരുപിടി സിനിമകളിലും വേഷമിട്ടു.
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ ഉണ്ണിരാജ് മനസ്സു തുറക്കുന്നു. സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചതേ അല്ലെന്ന് ഉണ്ണിരാജ്. തന്റെ ഫാൻസിനെക്കുറിച്ചും തന്നെക്കുറിച്ചു വരുന്ന ട്രോളുകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഉണ്ണിരാജ്.
Published: 25 May 2021, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented