കേരളത്തിലുള്ള എല്ലാ ആണ്‍പിള്ളേര്‍ക്കും അമ്മ ഒരു വികാരമാണ്. 90 ശതമാനം വിജയകഥകളിലും അതിന് പിന്നിലെ ശക്തി എന്ന് പറയുന്നത് അമ്മയാണ്. പറയുകയാണ് നടന്മാരായ ലുക്മാനും അശ്വിനും. ഇരുവരും ഒന്നിക്കുന്ന അതിഭീകര കാമുകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് രണ്ടുപേരും അമ്മയെക്കുറിച്ച് വാചാലരായത്. നവംബര്‍ 14ന് തീയേറ്ററില്‍ എത്തുന്ന അതിഭീകര കാമുകന്റെ വിശേഷങ്ങളുമായി ലുക്മാനും അശ്വിനുമൊപ്പം താരങ്ങളായ ദൃശ്യ രഘുനാഥും മനോഹരി ജോയും Talkies-ല്‍

To advertise here,