വിനീതേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ഫാന്‍ മൊമന്റായിരുന്നു - അപര്‍ണ ബാലമുരളി | Thankam Press Meet
കൊച്ചിയില്‍ 'തങ്കം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അപര്‍ണ...
'തങ്കം' സിനിമയില്‍ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്ക് ഫാന്‍ മൊമന്റായിരുന്നുവെന്ന് അപര്‍ണ ബാലമുരളി. 'മഹേഷിന്റെ പ്രതികാരം' സിനിമക്ക് ശേഷം അതേ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമാണെന്നും അപര്‍ണ പറഞ്ഞു. കൊച്ചിയില്‍ 'തങ്കം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
To advertise here,
Content Highlights: aparna balamurali, vineeth sreenivasan, thankam movie, maheshinte prathikaram, fan moment, kochi
Published: 23 Jan 2023, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented