ആകാശത്ത് വെച്ച് വിമാനത്തിൽ മിന്നലടിച്ചാൽ എന്ത് സംഭവിക്കും? 'മല്ലു ക്യാപ്റ്റൻ' ശരത് മാനുവൽ സംസാരിക്കുന്നു
നാട്ടിലിരുന്ന് ചായ കുടിച്ച് മഴ ആസ്വദിക്കാൻ നല്ല രസമാണ്, എന്നാൽ ഫ്ളൈറ്റിലിരുന്ന് മഴ അനുഭവിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന് ക്യാപ്റ്റൻ ശരത് മാനുവൽ. വിമാനത്തിൽ മിന്നലടിച്ചാലും 'സ്റ്റാറ്റിക് ഡിസ്ചാർജ്' സംവിധാനം വഴി ആ ഊർജം സുരക്ഷിതമായി പുറന്തള്ളപ്പെടുമെന്നും സാധാരണയായി വിമാനത്തിന് അപകടം സംഭവിക്കാറില്ലെന്നും സർവീസ് സ്റ്റോറിയിൽ അദ്ദേഹം പറയുന്നു.
Must Watch : അപ്പന്റെ റബ്ബർ വിറ്റ കാശുകൊണ്ട് പൈലറ്റായി, ഇന്ന് മലയാളികളുടെ സ്വന്തം 'മല്ലു ക്യാപ്റ്റൻ' | SERVICE STORY
Content Highlights: Airplane lightning strike, Aviation safety, Cumulonimbus clouds, Flight turbulence, Monsoon flying challenges, Static discharge wicks, Aircraft weather radar, Indigo Flight lightning strike
Published: 08 Oct 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented