വടക്കാഞ്ചേരി: കഥകളിയുടെ ഹരിത നായകന്‍ ഗുരു കലാമണ്ഡലം ഗോപി ആശാന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. ലളിതമായ രീതിയിലാണ് പിറന്നാള്‍ ആഘോഷം. പേരാമംഗലം തെച്ചിക്കോട്ടു കാവ് ദുര്‍ഗ്ഗ ഓഡിറ്റോറിയത്തില്‍ പേരക്കുട്ടികളായ ആര്യയുടെ നൃത്തവും മാളവികയുടെ കഥകളിയും (സുഭദ്രാഹരണത്തിലെ ശ്രീകൃഷ്ണന്‍ ) അരങ്ങേറും. മുത്ത മകന്‍ ജയരാജന്റെ മകളാണ് ആര്യ. മാളവിക രണ്ടാമത്തെ മകന്‍ രഘുരാജന്റെ മകളും. തുടര്‍ന്ന് പ്രശസ്തര്‍ പങ്കെടുക്കുന്ന ഉഷാ ചിത്രലേഖ കഥകളിയും വേദിയില്‍ അരങ്ങേറും.
Content Highlights: kalamandalam gopi ashan 85 birthday
Published: 09 Jun 2022, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented