തൃശൂര്‍: കൈരളി ഹോംസിന്റെ പത്താമത്തെ പ്രോജക്ട് ആയ കൈരളി ബാന്‍സുരി അപ്പാര്‍ട്ട്‌മെന്റിന്റെ ഭൂമിപൂജ പൂങ്കുന്നത്ത് നടന്നു
5 നിലകളിലായി 12 ഫ്‌ലാറ്റുകള്‍ ഉള്ള പ്രോജക്ട് തൃശൂര്‍ പൂങ്കുന്നത്ത് ആണ് വരുന്നത്. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ കെ ജോയ് ഡയറക്ടര്‍മാരായ സജിത മേനോന്‍ ദിലീപ് കുമാര്‍ ഷിജി വി.ജി എന്നിവര്‍ പങ്കൈടുത്തു.
 

To advertise here,