തൃശ്ശൂർ: ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, തൃശ്ശൂർ സെൻറർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോയ് കെ. കെ. (ചെയർമാൻ),വിൽസൺ ജോർജ് (സെക്രട്ടറി), സിയോജ് കെ ജെ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ഹോട്ടൽ അശോകയിൽ കൂടിയ ജനറൽ ബോഡി യോഗം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്തംഭന അവസ്ഥയിലായ കേരളത്തിലെ നിർമാണ മേഖല പുനരുജീവിക്കണമെങ്കിൽ സർക്കാരിൻറെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ക്വാറി സാമഗ്രികളുടെ അടക്കമുള്ള വിലവർധന കേരളത്തിലെ വികലമായ നയങ്ങളുടെ പ്രതിഫലനമാണ്. കേരളത്തിലെ നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലവർധന നിയന്ത്രിക്കുന്നതിനും സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlights: Builders Association of India Thrissur Centre
Published: 03 Apr 2024, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented