മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി നിക്ക് കിര്‍ഗിയോസ് - തന്‍സി കോക്കിനാക്കിസ് സഖ്യം. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസീസ് താരങ്ങള്‍ തന്നെയായ മാറ്റ് എബ്ഡെന് - മാക്സ് പര്‍സെല്‍ സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നിക്ക് കിര്‍ഗിയോസ് - തന്‍സി കോക്കിനാക്കിസ് സഖ്യത്തിന്റെ ജയം. സ്കോര്‍: 7-5, 6-4.
ഈ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണിത്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയെത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ സഖ്യമെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.
Content Highlights: Australian Open 2022 Nick Kyrgios and Thanasi Kokkinakis wins men s doubles title
Published: 29 Jan 2022, 08:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented