പാരീസ്: യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്തുവന്നു. ലോകചാമ്പ്യൻമാരായ സ്‌പെയ്‌നിന് ഫ്രാൻസാണ് എതിരാളി. ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.
മറ്റ് ക്വാർട്ടറുകളിൽ നോർവേ ഇംഗ്ലണ്ടിനേയും നെതർലൻഡ്‌സ് പോർച്ചുഗലിനേയും ബെൽജിയം ജർമനിയേയും നേരിടും. ഇരുപാദങ്ങളായി നടക്കുന്ന ക്വാർട്ടർ മാർച്ച് 25 മുതൽ 30 വരെ നടക്കും.
Content Highlights: Spain is set to face France in the UEFA Nations League quarter-finals., Other quarter-final fixtures include Norway vs England, Netherlands vs Portugal, and Belgium vs Germany., The two-legged quarter-final matches will take place from March 25 to March 30.
Published: 21 Nov 2026, 08:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented