
കൊല്‍ക്കത്ത: അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും എ.ടി.കെ മോഹന്‍ ബഗാന്റെ പരിശീലകനായി ആന്റോണിയോ ലോപ്പസ് ഹബാസ് തുടരും. പരിശീലകനുമായുള്ള കോൺട്രാക്റ്റ് ക്ലബ് ഒരു വർഷത്തേക്ക് കൂടി നീട്ടി.
കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ ഹബാസിന് സാധിച്ചിരുന്നു. ഫൈനലില്‍ മുംബൈ എഫ്.സിയോട് പരാജയമേറ്റുവാങ്ങി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.
സ്പാനിഷ് ഫുട്ബോളറായിരുന്ന ഹബാസ് 1990-ലാണ് പരിശീലകന്റെ കുപ്പായമണിഞ്ഞത്. മുന്‍പ് 2014 മുതല്‍ 2016 വരെ എ.ടി.കെയുടെ പരിശീലകനായിരുന്ന താരം 2014 ലും 16 ലും ടീമിന് കിരീടം നേടിക്കൊടുത്തു.
Content Highlights: Habas signs one-year contract extension with ATK Mohun Bagan
Published: 31 Mar 2021, 09:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented