റിയോ ഡി ജനെയ്‌റോ: ഇന്ത്യയിലേക്ക് സൗഹൃദമത്സരം കളിക്കാനെത്തുന്ന ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളായ വിനീഷ്യസും റഫീന്യയും,എസ്താവോയും. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

To advertise here,

ഇതേ ടീമാകും ഓസ്‌ട്രേലിയയിൽ രണ്ട് മത്സരങ്ങളിലും കളിക്കുന്നത്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യ- ബ്രസീൽ മത്സരം. വിരമിക്കൽ പ്രഖ്യാപിച്ച നെയ്മർ ടീമിലില്ല.

ടീം: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ (ഗോൾകീപ്പർ). അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, ജെയ്ർ, മാർക്വീന്യോസ്, മാത്യുഷിൻഹോ, മൗറോ ജൂനിയർ, വിറ്റോർ റെയ്‌സ്, വെസ്‌ലി (പ്രതിരോധം)

ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോൺ, ബ്രൂണോ ഗിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോൺടെംപോ (മധ്യനിര), എൻഡ്രിക്, എസ്താവോ. ജാവോ പെഡ്രോ, റഫീന്യോ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ്