ദുബായ്: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത്. ബുധനാഴ്ച ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങിലാണ് 743 റേറ്റിങ് പോയന്റുകളുമായി ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയത്.
ഏകദിന റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരവും ഗില്‍ തന്നെ. 880 പോയന്റുമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍അസമാണ് ഒന്നാമത്.
വിരാട് കോലി ഒമ്പതാം സ്ഥാനത്തും രോഹിത് ശര്‍മ 11-ാം സ്ഥാനത്തുമാണ്.
Content Highlights: Shubman Gill reaches fourth spot in ODI batting rankings
Published: 23 Aug 2023, 06:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented