തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളം ലീഡ് വഴങ്ങി. 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഗോവ 311 റണ്‍സിന് പുറത്തായി. കേരളം ആദ്യ ഇന്നിങ്സില്‍ 265 റണ്‍സാണെടുത്തത്.
ഇഷാന് ഗദേക്കറുടെ സെഞ്ച്വറിയും(105) വാലറ്റത്ത് മോഹിത് രദേക്കറും(37) ചേര്‍ന്നാണ് അവര്‍ക്ക് ലീഡ് നേടിക്കൊടുത്തത്.
കേരളത്തിനായി ജലജ് സക്സേന വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് മൂന്നും വൈശാഖ് ചന്ദ്രന് രണ്ട് വിക്കറ്റും വീഴ്ത്തി.
ഗോവയ്ക്കായി കളിക്കുന്ന അര്ജുന് തെണ്ടുല്‍ക്കല്‍ ആറ് റണ്‍സിന് പുറത്തായി
Content Highlights: Ranji Trophy, Goa- kerala match
Published: 05 Jan 2023, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented