20 വര്‍ഷമായി പാമ്പുപിടിത്തമേഖലയില്‍ ജോലി പ്രവര്‍ത്തിക്കുകയാണ് വിദ്യ രാജു. തുടക്കകാലത്ത് ഇത് പുരുഷന്മാര്‍ ചെയ്യുന്ന ജോലിയാണെന്ന് ആളുകള്‍ പറയുമായിരുന്നു. എന്നാല്‍, പുരുഷന്മാര്‍ ചെയ്യേണ്ട ജോലി, സ്ത്രീകള്‍ ചെയ്യേണ്ട ജോലി എന്നൊന്നില്ല. ഏതുജോലിയും ചെയ്യാമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കും എന്തു ജോലിയും ചെയ്യാം-വിദ്യാ രാജു പറയുന്നു.
 

To advertise here,