കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് താത്പര്യമുണ്ടായിരുന്നു. അച്ഛന്‍ അമ്മയെ ഡ്രൈവിങ് പഠിപ്പിക്കുന്നത് കണ്ടിട്ടാണ് എനിക്കും ഏട്ടനും ഡ്രൈവിങ്ങിനോട് താത്പര്യം തോന്നിയത്. 18-ാമത്തെ വയസ്സില്‍ ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തു. 
 

To advertise here,