സ്ത്രീ എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ കുറച്ചേറെ ബുദ്ധിമുട്ടേണ്ടി വരും. എങ്കിലും അത് അഭിമുഖീകരിക്കുക തന്നെ ചെയ്യുക. രാജ്യദ്രോഹി എന്ന പേര് കേള്‍ക്കാന്‍ ഒരാളും ആഗ്രഹിക്കുന്നില്ല. ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ വലിയ അസ്വസ്ഥതയാണ്-ഐഷ സുല്‍ത്താന
 

To advertise here,