മേപ്പാടി: തീരാനോവായി മാറിയ വയനാട്ടിൽ നിന്നും ശുഭകരമായ വാർത്ത. മുണ്ടക്കൈ പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി രക്ഷിച്ചു. നാലാം ദിനം രക്ഷാദൗത്യം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. 

To advertise here,