എസ്.കെ. പൊറ്റക്കാട് 1941 ല്‍ രചിച്ച ക്ലാസിക്ക് നോവലാണ് നാടന്‍ പ്രേമം. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവല്‍ എഴുതിയത്. ചാലിയാറിന്റെ ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉള്‍നാടന്‍ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. മലയാളത്തില്‍ രമണന് ശേഷം ഏറ്റവും കൊണ്ടാടപ്പെട്ട പുസ്തകങ്ങളിലൊന്നുകൂടിയാണ് നാടന്‍ പ്രേമം. 

To advertise here,

എസ്.കെ പൊറ്റക്കാടിന്റെ നാടന്‍ പ്രേമത്തിലെ ഒരു ഭാഗം മകള്‍ സുമിത്ര ജയപ്രകാശിന്റെ ശബ്ദത്തില്‍ കേള്‍ക്കാം