ന്യൂഡല്‍ഹി: ശബരിമലയിൽ അടിസ്ഥാനസൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിയുടെ കത്ത്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് വിഷയത്തിൽ കത്തയച്ചത്.
ഭക്തര്‍ ഏറെ നേരം വരി നില്‍ക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണണം. വര്‍ഷത്തില്‍ 15 ലക്ഷത്തോളം ഭക്തര്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും വരുന്നവരാണ്. ഇവര്‍ക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
തെലങ്കാന ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ജി. കിഷന്‍ റെഡ്ഡി.
Content Highlights: Union Minister's letter to Chief Minister Pinarayi Vijayan raising concerns about sabarimala issues
Published: 16 Dec 2023, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented