ഞാൻ വിശ്വസിക്കുന്നത് മനുഷ്യരിൽ ആണ്. അന്ധവിശ്വാസം എന്ന് പറയാൻ എനിക്കുള്ളത് ചിയേർസ് പറയാതെ ഡ്രിങ്ക്സ് കഴിക്കില്ല എന്നതാണ്. പറയുകയാണ് സിദ്ധാർഥ് ഭരതൻ.. വിശ്വാസവും അന്ധവിശ്വാസവും പ്രണയവും നാട്ടിൻപുറത്തെ കഥകളും പ്രമേയമാകുന്ന 'പറന്നു പറന്ന് പറന്ന് ചെല്ലാൻ' എന്ന സിനിമയുടെ വിശേഷങ്ങൾ സഹതാരങ്ങൾ ആയ സജിനും ഉണ്ണി ലാലുവിനും ഒപ്പം സിദ്ധാർഥ് പങ്കുവയ്ക്കുന്നു
Content Highlights: Parannu Parannu Chellan: Movie Interview
Published: 29 Jan 2025, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented