സിദ്ധാർഥ് ഭരതൻ - ഉണ്ണി ലാലു എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന "പറന്ന് പറന്ന് പറന്ന് ചെല്ലാൻ " ബുക്കിങ് ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലത്തും.
വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ.
അഡിഷണൽ സിനിമട്ടോഗ്രാഫി- ദർശൻ എം അമ്പാട്ട്, കൊ- എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട് -ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ. ഡിജിറ്റൽ കോൺടെന്റ് മാനേജർ - ആരോക്സ് സ്റ്റുഡിയോസ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രകാശ് ടി ബാലകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ. കോസ്റ്റ്യും ഡിസൈനർ - ഗായത്രി കിഷോർ.സരിത മാധവൻ. മേക്കപ്പ് - സജി കട്ടാക്കട. സ്റ്റിൽ ഫോട്ടോഗ്രഫി- അമീർ മാംഗോ. പി ആർ ഓ മഞ്ജു ഗോപിനാഥ്.
പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31 ന് തീയറ്ററുകളിൽ എത്തും.
Content Highlights: Parannu Parannu Parannu Chellan movie booking started
Published: 30 Jan 2025, 06:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented