ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മാതൃഭൂമി.കോം സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കു സമ്മാനം നേടൂ. ഈ ചിത്രത്തിലുള്ള ശാസ്ത്രപ്രതിഭ ആരാണെന്നാണ് കണ്ടെത്തേണ്ടത് . ഇവരുടെ പേരും നിങ്ങളുടെ വിവരങ്ങളും താഴെയുള്ള ഫോമിൽ പൂരിപ്പിക്കുക. ശരിയുത്തരം അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്കാണ് ആകർഷകമായ സമ്മാനം ലഭിക്കുക.
Content Highlights: national science day contest
Published: 28 Feb 2022, 02:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented