കോഴിക്കോട് ആസ്ഥാനമാക്കി അഞ്ഞൂറിലധികം സംതൃപ്തരായ ഉപയോക്താക്കളുള്ള ബിൽഡേഴ്സാണ് TC One. സ്ഥാപകനും CMD യും ആയ ശ്രീ അഹമ്മദ് T C യുടെ മാർഗദർശനവും ആത്മാർത്ഥതയും കഴിവുമുള്ള നൂറിലേറെയുള്ള ജീവനക്കാരുടെ പ്രവർത്തനവുമാണ് T C One ൻ്റെ ഈ വിജയത്തിന്റെ രഹസ്യം. പാര്‍പ്പിട നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും TC One ബിൽഡേഴ്സിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് 6 വരി NH ലുള്ള T C One Skywalk Tower-1 & T C One Skywalk Tower-2 ലക്ഷ്വറി അപ്പാർട്മെൻറ് പ്രോജക്ടുകളും, മാവൂര്‍ റോഡിലുള്ള T C One Office Building ഒരു Commercial പ്രോജക്റ്റും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം T C One അവരുടെ ലക്ഷ്വറി Business Hotel പ്രോജെക്ട് ആയ T C One Palmro യുടെ പൂര്‍ത്തിയാക്കലിൻ്റെ അവസാനഘട്ട മിനുക്ക് പണികളിലാണ്.
T C One Skywalk Tower-2 റിഫ്രഷിങ് ലൈഫ് സ്‌റ്റൈൽ
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലുള്ള TC ONE ബിൽഡേഴ്സിന്റെ പ്രോജക്ടാണ് TC ONE Skywalk Tower -2. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടിലിലുള്ള അത്ര തന്നെ സൗകര്യങ്ങൾ ഉപയോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വാസ്തു ഫ്രണ്ടലി ഡിസൈന്‍, വലിയ വരാന്ത, ലാവിഷ് ലോബി, മിനി തിയേറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങി 30തിലധികം അത്യാധുനിക സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്കായി സ്‌കൈവാക്കിലുണ്ട്. 162 അപ്പാർട്ട്മെന്റ്സ് ഉള്ള ഈ പ്രോജെക്ടിൽ ഏതാനും 2 & 3 BHK അപ്പാർട്മെന്റുകൾ നിലവിൽ ലഭ്യമാണ്. ഈ അപ്പാർട്മെന്റുകളിൽ അറ്റാച്ച്ഡ് ബാത്റൂമുകൾ കൂടാതെ സെർവെൻറ്സിനും വിസിറ്റേർസിനും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു കോമൺ ബാത്‌റൂം അധികമുണ്ട്.
സ്‌കൈവാക്കിനടുത്തായി തന്നെ ആശുപത്രികള്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, എന്നിവയുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നോക്കുന്നവര്‍ക്കും ഏറ്റവും നല്ല ചോയിസാണ് TC ONE Skywalk Tower -2 എന്തെന്നാൽ നല്ല രീതിയിലുള്ള റെന്റ് നേടാവുന്നതാണ്.
വെറും 20% തുക മാത്രം നൽകിയാൽ പ്രമുഖ ബാങ്കുകളിൽ നിന്നും ഹൗസിങ് ലോൺ തരമാക്കാൻ T C One ടീമിന്റെ സേവനവും ഉപയോക്താക്കൾക്ക് ലഭ്യമാണ്.
T C One Palmro ലക്ഷ്വറി ബിസിനസ്സ് ഹോട്ടല്‍
കോഴിക്കോട് തൊണ്ടയാട് 6 വരി എന്‍.എച്ചിൽ അടുത്തു തന്നെ വരുന്ന ടിസി-വണ്‍ ബില്‍ഡേര്‍സിന്റെ ലക്ഷ്വറി ബിസിനസ്സ് ഹോട്ടലാണ് Palmro. ബിസിനസ്സും ലക്ഷ്വറിയും ഒരുമിക്കുന്ന ഒരു ബിസിനസ്സ് സമുച്ചയമാണ് Palmro. ഷോപ്പിങ് മാള്‍, ഹോസ്പിറ്റല്‍സ്, സൈബര്‍ പാര്‍ക്കുകൾ എന്നിവയുടെ അടുത്തായി ആണ് പാംറോ സ്ഥിതി ചെയ്യുന്നത്.
സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനും അത് റൺ ചെയ്യാനും കഴിയാത്ത ഇൻവെസ്റ്റേഴ്സിന് കുറഞ്ഞ മുതൽ മുടക്കിൽ ഈ പ്രോജെക്ടിൽ തത്തുല്യമായ ownership എടുത്ത് T C One ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള സുവർണാവസരവും അവർ ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് - +91 8943616161

Content Highlights: Kerala Property Expo 2025 Sharjah TC One Builders
Published: 24 Jun 2025, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,

Most Commented