നാട്ടിൽ ഇഷ്ട ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? നിങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തെ മികച്ച ദേശസാൽകൃത ബാങ്കായ കാനറാ ബാങ്കിന്റെ സ്റ്റാൾ കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. ഹൗസിംഗ് ലോൺ സംബന്ധമായ സേവനങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും സംസാരിക്കുന്നതിനും ബാങ്കിൻറെ പ്രതിനിധികൾ അവിടെ ഉണ്ടായിരിക്കുന്നതാണ്.

കാനറാ ബാങ്കിൽ ഹൗസിങ് ലോണുകൾ ആകർഷകമായ പലിശ നിരക്കിലും കുറഞ്ഞ പ്രോസസിങ് ചാർജിലും ലഭ്യമാണ്. കൂടാതെ പ്രീ പേയ്മെന്റ് പെനാൽറ്റി, ഹിഡൻ ചാർജസ് മുതലായവ ഇല്ല.

119 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കാനറാ ബാങ്ക്, കേരളത്തിലുടനീളമുള്ള 684 -ഓളം ശാഖകളിലൂടെ ബാങ്കിങ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ 9861-ൽപ്പരം ശാഖകളിൽ ഹൗസിങ് ലോൺ ഉൾപ്പടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാണ്. യുകെയിലും യുഎഇയിലും യുഎസ്എയിലുമായി മൂന്ന് ഫോറിൻ ബ്രാഞ്ചുകളും ഷാർജയിൽ ഒരു റെപ്രസന്റേറ്റിവ് ഓഫീസും ഉണ്ട്.
വെബ്‌സൈറ്റ് - www.canarabank.com
 

To advertise here,