എസ്എഫ്എസ് ഹോംസ് എന്ന ബ്രാൻഡ് നെയിം മലയാളിക്ക് നിർമ്മാണത്തിലെ മികവിന്റെയും രൂപകൽപ്പനയിലെ മിഴിവിന്റെയും മറുവാക്കാണ്. ആഡംബരത്തിന്റെ ഔന്നിത്യം പകരുന്ന സുന്ദരദവനങ്ങൾ ഒരുക്കുന്ന SFS Homes (Skyline Foundations and Structures Pvt. Ltd) നാല് ദശാബ്ദങ്ങളായി ഭവന നിർമ്മാണ രംഗത്ത് മുൻനിരയിലുണ്ട്. ഏറ്റവും ഉയർന്ന DA2Z+ CRISIL റേറ്റിംഗുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്തതയുള്ള ബിൽഡറാണ് എസ്എഫ്എസ് ഹോംസ്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കാൺസിലിന്റെ പരിസ്ഥിതി സൗഹാർദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബിൽഡറാണ് എസ്എഫ്എസ് ഹോംസ്.
എസ്എഫ്എസ് ഹോംസിൽ വെൽനസ്, സ്‌പോർട്സ്, നെക്സ്റ്റ്-ജെൻ ലിവിംഗ്, വർക്ക് ഫ്രം ഹോം ഫീച്ചറുകൾ തുടങ്ങിയ നൂതന ആശയങ്ങൾ ഉപയോഗിച്ചാണ് വീടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതിനുള്ള സമാനതകളില്ലാത്ത റെക്കോർഡ് എസ്എഫ്എസ് ഹോംസിന് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നു. ലോകോത്തര സൗകര്യങ്ങളും ഉയർന്ന നിലവാരവും സവിശേഷതകളും ഉൾപ്പെടുത്തിയുള്ള എസ്എഫ്എസ് ഹോംസ് ആജീവനാന്തം നിലനിൽക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ബെസ്റ്റ് റസിഡൻഷ്യൽ പ്രോജക്ട് സൗത്ത് ഇന്ത്യ വിഭാഗത്തിൽ റിയൽറ്റി പ്ലസ് എക്‌സലൻസ് അവാർഡ്, ബെസ്റ്റ് ബിൽഡർ അവാർഡ്, ക്രിസിൽ ഡിഎ 2 പ്ലസ് റേറ്റിംഗ് തുടങ്ങി മികവിന്റെ മുദ്രയായി നിരവധി അംഗീകാരങ്ങൾ എസ്എഫ്എസ് ഹോംസിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ സുസ്ഥിര ജീവിതശൈലി വീടുകളുടെ തുടക്കക്കാർ എന്ന നിലയിൽ, ഐജിബിസി പ്ലാറ്റിനം റേറ്റഡ് ഗ്രീൻ അപ്പാർട്ട്മെന്റ് സർട്ടിഫിക്കേഷൻ കോട്ടയത്തുള്ള SFS Tranquil, തിരുവനന്തപുരത്തുള്ള SFS Stanford എന്നി അപ്പാർട്ട്‌മെന്റുകൾക്ക് ലഭിച്ചിട്ടുണ്ട്. ഐഎസ്ഒ (9001; 2015) സർട്ടിഫൈഡ് കമ്പനിയായ SFS -ന്റെ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലെ പ്രോജക്ടുകൾ പരിചയപ്പെടാം.
തിരുവനന്തപുരത്തെ പ്രോജക്ടുകൾ
ഓൺഗോയിംഗ് പ്രോജക്ടുകൾ
പട്ടം - കുറവൻകോണം മെയിൻ റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന എസ്എഫ്എസ് ഹോംസിന്റെ പ്രോജക്ടുകളിൽ ഒന്നാണ് SFS Casebella Boutique Residences. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 3 & 4 BHK Boutique Residences ആണ് ഇവിടുത്തെ പ്രധാന ആകർഷണം. റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ, സ്‌പൈ സിനിമ, എയർ കണ്ടീഷൻ ചെയ്തു ജിം, കുട്ടികൾക്കുള്ള സ്വിമ്മിങ് പൂൾ, പ്ലെ ഏരിയ, ടെറസ് ഗാർഡൻ, പാർട്ടി ഏരിയ തുടങ്ങിയ നിരവധി അത്യാധുനിക സൌകര്യങ്ങൾ SFS Casabella ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേരൂർക്കടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന എസ്എഫ്എസ് ഹോംസിന്റെ മറ്റൊരു പ്രോജക്ടാണ് SFS Sky Garden. അത്യാധുനിക വെൽനെസ്റ്റ് സൗകര്യങ്ങളോടുകൂടിയ 2, 3, 4 BHK പ്രീമിയം ലക്ഷ്വറി അപ്പാർട്‌മെന്റുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ, സ്‌കൈ സിനിമ, എയർ കണ്ടീഷൻ ചെയ്ത ജിം, കുട്ടികൾക്കുള്ള സ്വിമ്മിങ് പൂൾ, പ്ലേ ഏരിയ, ടെറസ് ഗാർഡൻ, പാർട്ടി ഏരിയ തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങൾ SFS Sky Garden-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെക്‌നോപാർക്കിന് സമീപം പള്ളിപ്പുറത്ത് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടാണ് SFS Rhythm. യുവ കുടുംബങ്ങൾക്കായി വെൽനെസ്, റിക്രിയേഷൻ സൗകര്യങ്ങളോടുകൂടി ഒരുക്കുന്ന ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. മനസിനും ശരീരത്തിനും ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കുവാൻ എസി ഫിറ്റ്‌നസ് സെന്റർ, സ്വിമ്മിങ് പൂൾ, യോഗ സ്‌പേസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കുള്ള പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് റൂം, ടെറസ് പാർട്ടി ഏരിയ തുടങ്ങിയ നിരവധി സൗകര്യങ്ങളുമുണ്ട്.
തിരുവനന്തപുരത്ത് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റ് പ്രോജക്ടുകളാണ് SFS Amber, SFS Orchard, എന്നിവ.
അമ്പലമുക്കിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന SFS Amber വെൽനെസ്സ് തീമിൽ ഒരുക്കിയിരിക്കുന്ന പ്രോജക്ടാണ്.
പള്ളിപുറത്തു സ്ഥിതി ചെയ്യുന്ന SFS Orchard പുതുകാലത്തിന്റെയും പുതുതലമുറയുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റെഡി ടൂ മൂവ് അപ്പാർട്ട്‌മെന്റുകൾ
കവടിയാർ പാലസിനും ഗോൾഫ് കോഴ്‌സിനും എതിർവശത്താണ് SFS Retreat. 1.25 ഏക്കറിൽ പൂർത്തിയായ ഈ പ്രോജക്ടിൽ 65 സെന്റിൽ കെട്ടിടവും ബാക്കിഭാഗത്ത് തണലും തണുപ്പും പകരാൻ പച്ചപ്പിന്റെ തുരുത്തുകളും ഒരുങ്ങിയിരിക്കുന്നു. സ്ഥല സൗകര്യം ആഗ്രഹിക്കുന്നവർക്കായി 5,4,3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. സ്വിമ്മിംഗ് പൂൾ, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ, വാട്ടർഫീച്ചർ വാൾ, ശീതീകരിച്ച ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്സ്‌കേപ്ഡ് ടെറസ് പാർട്ടി ഏരിയ, യൂട്ടിലിറ്റി/ഡ്രൈഡേഴ്‌സ് റൂം & ടോയിലെറ്റ്സ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് സമ്പ്, പൊതുഇടങ്ങളിൽ സോളാർ പാനൽ, വീഡിയോ ഡോർ ഫോൺ ഫെസിലിറ്റി, കാർപാർക്കിംഗ് ഏരിയയിൽ ലൈറ്റ് മോഷൻ സെൻസർ, പെരിഫെറൽ സിസിടിവി കവറേജ്, സെക്യൂരിറ്റി റൂം, കെയർടെയ്ക്കർ റൂം തുടങ്ങിയ സൗകര്യങ്ങളും അപ്പാർട്ട്‌മെന്റിൽ ലഭ്യമാണ്.
പേരൂർക്കടയ്ക്ക് അടുത്ത് വഴയിലയിൽ സ്ഥിതി ചെയ്യുന്ന SFS West Hill ആണ് നിർമ്മാണം പൂർത്തിയായ മറ്റൊരു പ്രോജക്ട്. 4, 3, 2 BHK അപ്പാർട്‌മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ അപ്പാർട്ട്്‌മെന്റുകളിലും വർക്ക് ഫ്രം ഹോമിന് യോജിച്ച സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന West Hill -ന്റെ ചുറ്റുപാട് പ്രശാന്ത സുന്ദരവും കുന്നുകളുടെ കാഴ്ചകൾ നൽകുന്നതും ആണ്. ശീതീകരിച്ച ഹെൽത് ക്ലബ്, ഓപ്പൺ ഷട്ടിൽ കോർട്ട്, ഇൻഡോർ ഗെയിംസ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, പൊതു ഇടങ്ങളിൽ സോളാർ പാനൽ, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് തുടങ്ങി അനവധി സൗകര്യങ്ങളും അപ്പാർട്ട്‌മെന്റിൽ ലഭ്യമാണ്.
കൊച്ചിയിലെ പ്രോജക്ടുകൾ
ന്യൂ ലോഞ്ച്
SFS- ന്റെ ഏറ്റവും പുതിയ പ്രോജക്ടുകളിലൊന്നാണ് Song of Nightigale. 22 നിലകളിലായി 3/4 BHK അപ്പാർട്ട്‌മെന്റുകളാണ് Song of Nightigale -ൽ ഉള്ളത്. തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ടിൽ സ്വിമ്മിങ് പൂൾ, കിഡ്സ് പൂൾ, കിഡ്സ് പ്ലേ ഏരിയ, യൂണിസെക്‌സ് ജിം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്.
സീപോർട്ട് എയർപോർട്ട് റോഡിൽ ഒരുങ്ങുന്ന എസ്എഫ്എസ് ഹോംസിന്റെ മറ്റൊരു പ്രോജക്ടാണ് SFS La Fortuna. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 5/4 BHK 31 ലിമിറ്റഡ് ബോട്ടിക് അപ്പാർട്‌മെന്റുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. സ്വിമ്മിങ് പൂൾ, യോഗ ഡക്ക് ജിം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളാണ് SFS La Fortuna യിൽ ഒരുക്കുന്നത്.
ഓൺഗോയിംഗ് പ്രോജക്ടുകൾ
ഇൻഫോപാർക്കിന് തൊട്ടടുത്തായി എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടാണ് SFS Constellation. ഇൻഫോപാർക്കിൽ നിന്നും വെറും 3.6 കിലോമീറ്റർ ദൂരത്തിൽ ഒരുങ്ങുന്ന SFS Constellation -ൽ തിരഞ്ഞെടുത്ത 3 BHK അപ്പാർട്‌മെന്റുകൾക്ക് ട്വിൻ ലിവിംഗ് സൗകര്യവും, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും സമയം ചിലവഴിക്കാനും പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, ഹോസ്റ്റിങ് കിച്ചൺ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. KMRL പിങ്ക് ലൈൻ CSEZ മെട്രോയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരത്തിലായാണ് SFS Constellation സ്ഥിതി ചെയുന്നത്.
വെൽനെസിന്റെ ഏഴ് വ്യത്യസ്ത വശങ്ങളും ഒരുപോലെ ലഭ്യമാക്കുന്ന 4 & 3 BHK പ്രോജക്ടാണ് SFS Whispering Hills. കൊച്ചി ലുലുമാളിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രോജക്ട് അത്യാധുനിക സൗകര്യങ്ങളോടൊപ്പം മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്യിരിക്കുന്ന പ്രോജക്ടാണ്. SFS Whispering Hills -ലെ മറ്റൊരു പ്രധാന ആകർഷണമാണ് ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ. റിലാക്‌സ് ചെയ്യാനും ഉന്മേഷം വീണ്ടെടുക്കാനും സ്പാ റൂം, ഹെൽത്ത് ക്ലബ്, സ്വിമ്മിങ് പൂൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും സമയം ചിലവഴിക്കാനും പ്ലേ ഏരിയ, സ്‌കൈ സിനിമ, ഇൻഡോർ ഗെയിംസ് റൂം തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വൃക്ഷത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്വാഭാവിക വെളിച്ചവും വായുവും കടക്കുന്ന രീതിയിൽ ബയോമിമിക് മാതൃകയിൽ രൂപകൽപ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ അപ്പാർട്ട്മെന്റ് കെട്ടിടമാണ് കടവന്ത്ര പാരഡൈസ് റോഡിൽ ഒരുങ്ങുന്ന SFS Bellagio. വില്ലയുടെ ആഡംബരത്തോടൊപ്പം അപ്പാർട്ട്‌മെന്റിന്റെ സൗകര്യവും ഒത്തിണങ്ങിയ 4 BHK ബൊട്ടീക് റെസിഡൻസുകൾ വില്ല പ്രേമികൾക്ക് തികച്ചും അനുയോജ്യമാണ്.
റെഡി ടു മൂവ് അപ്പാർട്ട്മെന്റുകൾ
കൊച്ചിയിൽ തൃക്കാക്കരയിൽ നിർമ്മാണം പൂർത്തിയാക്കിയ SFS Highland Park വെൽനെസ് തീമിൽ ഒരുക്കിയിട്ടുള്ള കേരളത്തിലെ ആദ്യത്തെ പ്രോജക്ടാണ്. ഈ പ്രോജക്ടിൽ ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 18 ഫ്‌ളോറുകളിലായി ആഡംബരപൂർവം ഒരുക്കിയിട്ടുള്ള 4, 3 & 2 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഇതു കൂടാതെ ഹോളിഡേ ഇന്നിനു സമീപം നിർമ്മാണം പൂർത്തിയാക്കിയ SFS Haveli യാണ് കൊച്ചിയിലെ മറ്റൊരു പ്രോജക്ട്. 4&3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്.
SFS Homecare & After-Sales
SFS Homes വാങ്ങുന്നവർക്കായി കമ്പനിയുടെ ഹോം കെയർ & ആഫ്റ്റർ സെയിൽസ് വിഭാഗം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നു. അപ്പാർട്ട്‌മെന്റുകളുടെ മെയിന്റനൻസും ഇവർ ആവശ്യാനുസരണം ചെയ്തു തരുന്നു. നിങ്ങളുടെ അപ്പാർട്ട്‌മെന്റുകൾ വാടകയ്ക്ക് നൽകണമെങ്കിൽ എഗ്രിമെന്റ് എഴുതുന്നത് അടക്കം എല്ലാ കാര്യങ്ങളിലും സഹായം ലഭിക്കുന്നതാണ്.
SFS Vista
നിങ്ങളുടെ വീട് നിങ്ങളുടെ ജീവിതം തന്നെയാണ്. അവിടെയാണ് നിങ്ങൾ ഏറ്റവും അധികം സമയം ചിലവിടാൻ പോകുന്നതും. നിങ്ങളുടെ മനസിനും വ്യക്തിത്വത്തിനും അനുയോജ്യമായ വീട് തയ്യാറാക്കാൻ സഹായിക്കുന്നു SFS Vista. ഇന്റീരിയർ ഡിസൈനിംഗിന് ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു. സ്വന്തം ആർക്കിട്ടെക്ക്റ്റുകൾ, ഡിസൈനർമാർ, വിദഗ്ധരായ വർക്ക് ഫോഴ്‌സ്, ഉറപ്പായുള്ള ക്വാളിറ്റി, സമയോചിത പൂർത്തീകരണം, നിശ്ചിത വില തുടങ്ങിയവ SFS Vista യുടെ സവിശേഷതകൾ ആണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
തിരുവനന്തപുരം; +91 99477 10001
കൊച്ചി; +91 99473 55555
കോട്ടയം; +91 97470 00001
ദുബായ്: 050 5193008
050 8519309
ഇമെയിൽ: Marketing@sfstvm.com, marketing@sfscochin.com, marketing@sfsktm.com വെബ്‌സൈറ്റ്: https://www.sfshomes.com
Content Highlights: Kerala Property Expo 2025 Sharjah SFS Homes
Published: 20 Jun 2025, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented