1982-ൽ സ്ഥാപിതമായ കോർഡിയൽ ഹോംസ്, ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡർമാരുടെയും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെയും പട്ടികയിൽ സ്ഥാനമുറപ്പിച്ച ബിൽഡറാണ്. നിർമ്മാണം, വിൽപ്പനാനന്തര സേവനം എന്നിവയിൽ കോർഡിയൽ ഹോംസിനുള്ള അചഞ്ചലമായ പ്രതിബദ്ധത നേടിയെടുത്തത് 3100-ലധികം ഉപഭോക്താക്കളുടെ വിശ്വാസമാണ്.

കഴിഞ്ഞ 43 വർഷത്തിനിടെ ചെന്നൈയിലും കേരളത്തിലുമായി 138-ലധികം പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കിയ ബിൽഡേഴ്സ് എന്ന പ്രശസ്തിയും കോർഡിയൽ ഹോംസിനുണ്ട്. തിരുവനന്തപുരത്തെ നിങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കുന്നതിന് ആത്മവിശ്വാസത്തോടെ ഏൽപ്പിക്കാൻ കഴിയുന്ന ബിൽഡറാണ്  കോർഡിയൽ ഹോംസ് എന്ന് നിസ്സംശയം പറയാൻ കഴിയും.  

ആഡംബരപൂർണ്ണവും എന്നാൽ ബഡ്ജറ്റ് ഫ്രണ്ട്ലിയുമായ ഭവനങ്ങൾ നിർമ്മിക്കാനുള്ള കോർഡിയിൽ ഹോംസിന്റെ കഴിവാണ്  ഇവരുടെ വളർച്ചയുടെ കാരണങ്ങളിൽ ഒന്ന്. കോർഡിയൽ ഹോംസിന്റെ ഓരോ പ്രോജക്ടുകളിലും വാസ്തുവിദ്യ,  ഇന്റീരിയർ എന്നിവ ഉപയോക്താക്കളു‌‌ടെ  ജീവിതരീതി മെച്ചപ്പെടുത്തുന്നതിന് സൂക്ഷമമായി രൂപകൽപ്പന ചെയ്തെടുക്കുന്നവയാണ്.

കോർഡിയൽ ഹോംസിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ടുകൾ

കോർഡിയൽ ലയം
K-RERA\PRJ\TVM\124\2022

തിരുവനന്തപുരം ശാസ്തമംഗലത്ത് ഉള്ള കോർഡിയൽ ഹോംസിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് കോർഡിയൽ ലയം. 2 ആൻഡ് 3 BHK  സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്.  എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏര്യ, എയർ കണ്ടീഷൻഡ് ജിം, മൾട്ടിപർപ്പസ് ഹാൾ, യോഗ ആൻഡ് മെഡിറ്റേഷൻ സോൺ, ബാർബിക്യു കൗണ്ടർ, ടെറസ് പാർട്ടി ഏര്യ, ജോഗിങ് ട്രാക്ക്, ഓട്ടോമാറ്റിക് ഗേറ്റ് കൺട്രോൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

കോർഡിയൽ ലയം II
K-RERA\PRJ\TVM\207\2024

To advertise here,



തിരുവനന്തപുരം ശാസ്തമംഗലത്ത് ഉള്ള കോർഡിയൽ ഹോംസിന്റെ സൂപ്പർ ലക്ഷ്വറി ഓൺ ഗോയിങ് പ്രോജക്ടാണ് ലയം II.  2 ആൻഡ് 3 BHK അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ‌, റൂഫ് ടോപ്പ് പാർട്ടി ഏര്യ,സൗന, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റുള്ള പാർക്കിങ് ഏര്യ, ജോഗിങ് ആൻഡ് വാക്ക് വേ, ഹോം തിയേറ്റർ തുടങ്ങി ആഡംബര ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

കോർഡിയൽ അച്യുതം
K-RERA\PRJ\TVM‌\152\2023



തിരുവനന്തപുരം പിറ്റിപി നഗറിലുള്ള കോർഡിയൽ ഹോംസിന്റെ ഓൺഗോയിങ് ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് അച്യുതം. 2 ആൻഡ് 3 BHK അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. എഐ എനേബിൾഡ് അപ്പാർട്ട്മെന്റ്, വീഡിയോ ഡോർ ഫോൺ, എലഗന്റ് ഏസി ലോബി, ചിൽഡ്രൻസ് പ്ലേ ഏര്യ, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, ഹോം തിയേറ്റർ, ഡോർ സ്റ്റെപ്പ് മെഡിക്കൽ കെയർ, യോഗാ ആൻഡ് മെഡിക്കേഷൻ സെന്റർ എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ പുണ്യം
K-RERA\PRJ\TVM‌\083\2024

തിരുവനന്തപുരം വേട്ടമുക്ക് എലിപ്പോട് പണി പുരോഗമിക്കുന്ന കോർഡിയൽ ഹോംസിന്റെ ഓൺഗോയിങ് പ്രോജക്ടാണ് പുണ്യം. 2 ആൻഡ് 3 BHK അപ്പാർട്ട്മെന്റുകളാണ് ഇവിടെ സജ്ജമാകുന്നത്. റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, റൂഫ് ടോപ്പ് പാർട്ടി ഏര്യ,ചിൽഡ്രൻസ് പ്ലേ ഏര്യ, ജിം, ഇൻഡോർ ഗെയിം ഏര്യ, റെഡിക്യുലേറ്റഡ് ഗ്യാസ് സിസ്റ്റം, കോമൺ ഇലക്ട്രിക് കാർ ചാർജ് പോയിന്റുകൾ, സൗന, എയർ കണ്ടീഷൻഡ് ഗസ്റ്റ് സ്യൂട്ട് എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ നളിനം
K-RERA\PRJ\TVM‌\142\2024



തിരുവനന്തപുരം പിഎംജിയിലുള്ള കോർഡിയലിന്റെ ന്യൂ ലോഞ്ച് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് നളിനം.1, 2 ആൻഡ് 3 BHK അപ്പാർട്ട്മെന്റുകളാണ് ഇവിടെ സജ്ജമാകുന്നത്. ചിൽഡ്രൻസ് പ്ലേ ഏര്യ, എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, ഇന്റർകോം ഫെസിലിറ്റി, ടെറസ് പാർട്ടി ഏര്യ, ബാർബിക്യു കൗണ്ടർ, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ് എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ ദേവ്
K-RERA\PRJ\TVM‌\086\2023



തിരുവനന്തപുരം കഴക്കൂട്ടത്ത് പുരോഗമിക്കുന്ന കോർഡിയലിന്റെ ഓൺഗോയിങ് പ്രോജക്ടാണ് ദേവ്.  2 ആൻഡ് 3 BHK  സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്.  ചിൽഡ്രൻസ് ഔട്ട്ഡോർ പ്ലേ ഏര്യ, എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, ജോഗിങ് ട്രാക്ക്, മൾട്ടിപർപ്പസ് ഹാൾ, ഓട്ടോമാറ്റിക് ഗേറ്റ് കൺട്രോൾ, യോഗാ ആൻഡ് മെഡിറ്റേഷൻ സെന്റർ എന്നിവ ഇവിടെ ലഭ്യമാണ്.

കോർഡിയൽ പാരഡൈസ്
K-RERA\PRJ\TVM‌\099\2022



തിരുവനന്തപുരം പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന കോർജിയലിന്റെ ഓൺഗോയിങ് അപ്പാർട്ട്മെന്റ് പ്രോജക്ടാണ് പാരഡൈസ്.  2,3 ആൻഡ് 4 BHK സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, മൾട്ടിപർപ്പസ് ഹാൾ, യോഗ ആൻഡ് മെഡിറ്റേഷൻ റൂം, സൗന, ടെറസ് പാർട്ടി ഏര്യ, ഓപ്പൺ ബാറ്റ്മിന്റൺ കോർട്ട്, സ്വിമ്മിങ് പൂൾ എന്നിവ ഇവിടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
9947433000, 9947455000
0471 2720055