2016 -ൽ പ്രവർത്തനം ആരംഭിച്ച്, ഒരു ദശാബ്ദം കൊണ്ടുതന്നെ 25-ലധികം പ്രോജക്ടുകളുമായി ഭവന നിർമാണ രംഗത്ത് സ്ഥാനമുറപ്പിച്ച് കേരളത്തിലെ തന്നെ മികച്ച ബിൽഡറായി പേരെടുത്ത സ്ഥാപനമാണ് വർമ ഹോംസ്. മൂന്ന് പതിറ്റാണ്ടുകളായി റിയൽ എസ്റ്റേറ്റ് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കെ.അനിൽ വർമയാണ് വർമ്മ ഹോംസിന്റെ സാരഥി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ കെ. അനിൽ വർമ 1996-ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചു കൊണ്ടാണ് നിർമാണ മേഖലയിലേക്ക് ചുവടുവച്ചത്. പത്ത് വർഷങ്ങൾക്കു ശേഷം 2006-ൽ മറ്റ് രണ്ട് സംരംഭകരുമായി ചേർന്ന് പുതിയ കമ്പനി ആരംഭിച്ച് 50-ൽപ്പരം ഫ്ളാറ്റ്/വില്ല പ്രോജക്ടുകൾ പൂർത്തിയാക്കി. തന്റെ പ്രവർത്തന മേഖലയിൽ രണ്ട് ദശാബ്ദം പിന്നിട്ടപ്പോൾ അദ്ദേഹം കൊച്ചി ആസ്ഥാനമായി വർമ ഹോംസിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ആയുർവേദ ഡോക്ടറായ മിനി വർമ, വർമ ഹോംസിന്റെയും ഡയറക്ടറായി പ്രവർത്തിക്കുന്നു. മകളും ആർക്കിടെക്ടുമായ ആരതി വർമയും ആരതിയുടെ ഭർത്താവും മറൈൻ എഞ്ചിനീയറുമായ വൈശാഖ് വർമയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. വീടുകൾക്കൊപ്പം അതിൽ നിറയേണ്ട സന്തോഷം കൂടി കെട്ടിപ്പടുക്കുന്ന ബിൽഡറാണ് വർമ ഹോംസ്. ഓരോ ഭവനം നിർമിക്കുമ്പോഴും അത് അടുത്ത തലമുറയ്ക്ക് എങ്ങനെ നല്ല ഒരു നിക്ഷേപമായി മാറും എന്ന ചിന്തയാണ് വർമ ഹോംസിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിൽ ഓരോ കുടുംബത്തിന്റെയും സന്തോഷം മുന്നിൽ കണ്ടുകൊണ്ടാണ് വർമ ഹോംസ് ഓരോ പ്രൊജക്ടും വിഭാവനം ചെയ്യുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വർമ ഹോംസ് ജീവനക്കാർക്കും തൊഴിലാളികൾക്കും ട്രെയിനിംഗും നൽകാറുണ്ട്. ഇത്തരം പ്രൊഫഷണൽ സമീപനത്തോടൊപ്പം, കൃത്യസമയത്ത് പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്ലാനിംഗ് കാര്യക്ഷമതയോടെ നടപ്പാക്കുന്നതിനാൽ വർമ ഹോംസിന് ഇതുവരെ 10 പ്രോജക്ടുകൾ നിശ്ചിത സമയത്തിന് മുമ്പേ തന്നെ പൂർത്തിയാക്കാൻ സാധിച്ചു. വിശദാംശങ്ങളിൽ പുലർത്തുന്ന ശ്രദ്ധ, ഏത് കാര്യവും എല്ലായ്പോഴും ആദ്യ തവണ തന്നെ മികവോടെ ചെയ്യുന്നതിലുള്ള ജാഗ്രത, ഉപഭോക്താവിന്റെ പ്രതീക്ഷകളെ മറികടക്കുന്ന ഗുണമേന്മ, സത്യസന്ധത, സുതാര്യത, സമയബന്ധിതമായ കൈമാറ്റം എന്നിവയെല്ലാം വർമ ഹോംസിന്റെ സവിശേഷതകളാണ്. വർമ ഹോംസ് അപ്പാർട്ടുമെന്റുകൾ വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വർമ ടച്ച്' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. കൊച്ചിക്ക് പുറമേ വർമ ഹോംസിന് തൃശ്ശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലായി നിർമാണം പുരോഗമിക്കുന്ന 16 പ്രോജക്ടുകൾ നിലവിൽ വർമ ഹോംസിനുണ്ട്. K-RERA/PRJ/ERN/226/2024
എറണാകുളത്ത് ഇടപ്പള്ളിക്ക് സമീപം ചേരാനെല്ലൂർ ജംഗ്ഷനിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് ക്വീൻസ് ഗെയ്റ്റ്വേ ബൈ വർമ. 98.37 സെന്റിൽ B+G+ 18 ഫ്ളോറുകളിലായി 96 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2,3 & 4 BHK അപ്പാർട്ട്മെന്റുകൾ ഇതിൽ ലഭ്യമാണ്. പ്രശാന്തമായ ഈ ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, വല്ലാർപാടം ടെർമിനൽ, വരാപ്പുഴ, പറവൂർ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. ലുലുമാൾ, ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, രാജഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളെല്ലാം ഇതിനു സമീപത്താണ്. മെട്രോസിറ്റിയുടെ സൗകര്യങ്ങൾക്ക് തൊട്ടടുത്ത് സ്വച്ഛതയാർന്ന ആഡംബരപൂർണമായ ജീവിതം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.
സ്വിമ്മിംഗ് പൂൾ, ഓപ്പൺ ഗാർഡൻ, ഓപ്പൺ പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്ബ്, മൾട്ടി റിക്രിയേഷൻ ഹോൾ, ഹെൽത്ത് ക്ലബ്, സീനിയർ സിറ്റിസൺ ലോഞ്ച്, ടെലിസ്കോപ്പിക് ടവർ, ഫുള്ളി ഫർണിഷ്ഡ് ഡബിൾ ഹൈറ്റ് ലോബി, കെയർ ടേക്കേഴ്സ് റൂം, ഫർണിഷ്ഡ് ലോഞ്ച്, കിഡ്സ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി സ്പെയ്സ്, ഹോം തീയേറ്റർ, അറ്റാച്ച്ഡ് ടോയ്ലറ്റോടു കൂടിയ ഗസ്റ്റ് ബെഡ്റൂം, ഇൻഡോർ ഗെയിംസ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റിക്രിയേഷൻ ഏരിയ, ജാനിറ്റേഴ്സ് റൂം, ഡ്രൈവേഴ്സ് റൂം, ഓപ്പൺ ടർഫ്/ ബാസ്കറ്റ് ബോൾ കോർട്ട്, ലിഫ്റ്റ് ആൻഡ് സ്റ്റെയർ ലോബി, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിങ് (എൽപിജി/പിഎൻജി), ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ഡിജിറ്റൽ ഡോർ ലോക്കർ (അപ്പാർട്ട്മെന്റിന്റെ മെയിൻ ഡോറുകൾക്ക് മാത്രം), വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി യൂട്ടിലൈസേഷൻ, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, 24 X 7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ പാർക്കിംഗിൽ ഇ.വി ചാർജിംഗ് പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, പാർക്കിംഗ് ഏരിയയിൽ റിഫ്ളക്ടീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, ലാൻഡ്സ്കേപ് ചെയ്ത ചുറ്റുപാടുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. K-RERA/PRJ/ERN/237/2024
സ്വിമ്മിംഗ് പൂൾ, ഓപ്പൺ ഗാർഡൻ, ഓപ്പൺ പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്ബ്, മൾട്ടി റിക്രിയേഷൻ ഹോൾ, ഇൻഡോർ ഗെയിംസ്, ഗസ്റ്റ് ബെഡ്റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, കെയർ ടേക്കേഴ്സ് റൂം, ജാനിറ്റേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റിക്രിയേഷൻ ഏരിയ, ഡ്രൈവർമാർക്കുള്ള റൂം, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിങ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി യൂട്ടിലൈസേഷൻ, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, 24 X 7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ പാർക്കിംഗിൽ ഇ.വി ചാർജിംഗ് പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, പാർക്കിംഗ് ഏരിയയിൽ റിഫ്ളക്ടീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, ലാൻഡ്സ്കേപ് ചെയ്ത ചുറ്റുപാടുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.
വർമ ട്രൈഡന്റ്, ജഗതി
K-RERA/PRJ/TVM/001/2025
തിരുവനന്തപുരത്ത് ജഗതിയിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് വർമ ട്രൈഡന്റ്. 48.38 സെന്റിൽ 13 നിലകളിലായി 43 യൂണിറ്റുകളാണ് ഈ പ്രോജക്ടുള്ളത്. ആഡംബരപൂർവം എല്ലാ സൗകര്യങ്ങളോടെയും രൂപകൽപന ചെയ്തിട്ടുള്ള 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. റെഡ് ബ്രിക്ക്സാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പിആർഎസ് ഹോസ്പിറ്റൽ, കോട്ടൺ ഹിൽ സ്കൂൾ, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളെല്ലാം ഇതിന് സമീപത്താണ്. ഓപ്പൺ ഗാർഡൻ, ബാർബിക്യു ഏരിയ, ഓപ്പൺ പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ, അസോസിയേഷൻ മൾട്ടിപ്പർപ്പസ് ഹാൾ, സീനിയർ സിറ്റിസൺ ലോഞ്ച്, ഗെയിംസ് ഏരിയ, ഹെൽത്ത് ക്ലബ്, ഗസ്റ്റ് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, കെയർടെയ്ക്കേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റിക്രിയേഷൻ ഏരിയ, വീഡിയോ ഡോർ ഫോൺ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനു വേണ്ടി പിഎൻജി/എൽപിജി പൈപ്പ്ലൈൻ പ്രൊവിഷൻ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തിരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി യൂട്ടിലൈസേഷൻ, ഇന്റർകോം സൗകര്യം, തിരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, 24 x 7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ പാർക്കിംഗിൽ ഇ.വി ചാർജിംഗ് പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, പാർക്കിംഗ് ഏരിയയിൽ റിഫ്ളക്ടീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, ലാൻഡ്സ്കേപ് ചെയ്ത ചുറ്റുപാടുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. K-RERA/PRJ/ERN/142/2023
ജെഎൽഎൻ സ്റ്റേഡിയം, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ലിസി ഹോസ്പിറ്റൽ, റെനൈ മെഡിസിറ്റി, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്. മൾട്ടി റിക്രിയേഷൻ ഹാൾ, ഫുള്ളി ഫർണിഷ്ഡ് ലോബി, ഓപ്പൺ റിക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് റൂം, ഹെൽത്ത് ക്ലബ്, ഓപ്പൺ ഗാർഡൻ, പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ, വിഡിയോ ഡോർ ഫോൺ, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ പവർ & വാട്ടർ സപ്ലൈക്കുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 X 7 സെക്യൂരിറ്റി, ഇവി ചാർജിംഗിനുള്ള പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, ഡ്രൈവേഴ്സ് റൂം, സ്റ്റോർ റൂം, ജാനിറ്റേഴ്സ് റൂം തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്. K_RERA/PRJ/ERN/136/2022
റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, യോഗ ഏരിയ, ഗസ്റ്റ് റൂം, ടെറസ് ഗാർഡൻ, ജാനിറ്റേഴ്സ് റൂം, ആക്സസ് കൺട്രോൾ സിസ്റ്റം, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റം, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, സൗരോർജം ഉപയോഗപ്പെടുത്താവുന്ന പോയിന്റുകൾ, സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, ഇ.വി ചാർജിംഗ് പ്രൊവിഷൻ, കാർ വാർഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. K-RERA/PRJ/ERN/113/2023
ഫുള്ളി ഫർണിഷ്ഡ് ലോബി, ചിൽഡ്രൻസ് പ്ലേഏരിയ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, ഓപ്പൺ ഗാർഡൻ, സ്വിമ്മിംഗ് പൂൾ, ഓപ്പൺ പാർട്ടി ഏരിയ, സോന റൂം, വീഡിയോ ഡോർ ഫോൺ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാർഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 മണിക്കൂർ സെക്യൂരിറ്റി, ഇവി ചാർജിംഗ് പോയിന്റിനുള്ള പ്രൊവിഷൻ, ഇ.വി ചാർജിംഗ് സ്റ്റേഷനുള്ള പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിന് ബയോമെട്രിക് ഡോർ ലോക്ക് തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്. K-RERA/PRJ/TSR/110/2024
ഗസ്റ്റ് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, കെയർടെയ്ക്കേഴ്സ് റൂം, ഓപ്പൺ റിക്രിയേഷൻ ഏരിയ, ഹെർബൽ ഗാർഡൻ ഏരിയ, ജാനിറ്റേഴ്സ് റൂം, ഹെൽത്ത് ക്ലബ്, മൾട്ടി റിക്രിയേഷൻ ഹാൾ/ ഇൻഡോർ ഗെയിംസ്, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ ഗാർഡൻ, ഓപ്പൺ പാർട്ടി ഏരിയ, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തിരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി, ഇന്റർകോം ഫെസിലിറ്റി, തിരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂർ പവർ & വാട്ടർ സപ്ലൈ പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻ ഹൗസ് ഉപയോഗത്തിനായി ഷോപ്പിംഗ് ട്രോളി, 24 x 7 സെക്യൂരിറ്റി, ഇവി ചാർജിംഗ് പ്രൊവിഷൻ, മെയിൻ എൻട്രൻസ് ലോബിയിൽ ബയോമെട്രിക് ഡോർലോക്ക്, പാർക്കിംഗ് ഏരിയയിൽ റിഫ്ളക്ടീവ് സ്റ്റിക്കർ, ലാൻഡ്സ്കേപ്ഡ് സറൗണ്ടിംഗ് തുടങ്ങിയവയെല്ലാം ഈ പ്രോജക്ടിലുണ്ട്. K- RERA/PRJ/ERN/073/2023
ചിൽഡ്രൻസ് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് റൂം, ബാഡ്മിന്റൺ കോർട്ട്്, ഹാഫ് ബാസ്കറ്റ് ബോൾ കോർട്ട്, റിക്രിയേഷൻ ഹോൾ, ഹെൽത്ത് ക്ലബ്, ഓപ്പൺ ഗാർഡൻ, സ്വിമ്മിംഗ് പൂൾ, ജാനിറ്റേഴ്സ് റൂം, ഓപ്പൺ യോഗ സ്പെയ്സ്, ആക്സസ് കൺട്രോൾ സിസ്റ്റം, വീഡിയോ ഡോർ ഫോൺ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാർഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 മണിക്കൂർ സെക്യൂരിറ്റി, ഇവി ചാർജിംഗ് പോയിന്റിനുള്ള പ്രൊവിഷൻ, ഇ.വി ചാർജിംഗ് സ്റ്റേഷനുള്ള പ്രൊവിഷൻ, എല്ലാ ബെഡ്റൂമുകൾക്കും ലിവിംഗ് റൂമുകൾക്കും എസി പ്രൊവിഷൻ തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്. K-RERA/PRJ/ERN/028/2023
ഇടപ്പള്ളിയിൽ വർമ ഹാർമണി നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ്. നാല് നിലകളിലായി 28 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് അവ. ലുലു മോളും ചങ്ങമ്പുഴ പാർക്കും ആരാധനാലയങ്ങളും ആശുപത്രികളും അടുത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
മൾട്ടി റിക്രിയേഷൻ ഹാൾ, ഫുള്ളി ഫർണിഷ്ഡ് ലോബി, ഓപ്പൺ റിക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേഏരിയ, കെയർ ടെയ്ക്കേഴ്സ് റൂം, ഡ്രൈവേഴ്സ് റൂം, ഹെൽത്ത് ക്ലബ്, ഓപ്പൺ ഗാർഡൻ, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ഓപ്പൺ യോഗ ഏരിയ, വീഡിയോ ഡോർ ഫോൺ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാർഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 മണിക്കൂർ സെക്യൂരിറ്റി, ഇ.വി ചാർജിംഗ് പോയിന്റിനുള്ള പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിന് ബയോമെട്രിക് ഡോർ ലോക്ക്, റിഫ്ളക്ടീവ് സ്റ്റിക്കറോടു കൂടിയ പാർക്കിംഗ് ഏരിയ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. K-RERA/PRJ/ERN/103/2023
ചിൽഡ്രൻസ് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, ഗസ്റ്റ് റൂം, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ജാനിറ്റേഴ്സ് റൂം, ടെറസ് ഗാർഡൻ, റൂഫ് ടോപ് പാർട്ടി ഏരിയ, ഓപ്പൺ യോഗ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്ലൻസ് ക്യാമറ, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കാർ വാർഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 മണിക്കൂർ സെക്യൂരിറ്റി, ഇ.വി ചാർജിംഗ് പോയിന്റിനുള്ള പ്രൊവിഷൻ, ഇവി ചാർജിംഗ് സ്റ്റേഷനുള്ള പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിന് ബയോമെട്രിക് ഡോർ ലോക്ക് തുടങ്ങിയ അമിനിറ്റീസ് ഇതിൽ ഉണ്ടായിരിക്കുന്നതാണ്. K-RERA/PRJ/ERN/117/2022
സ്വിമ്മിംഗ് പൂൾ, ഫുളി ഫർണിഷ്ഡ് പ്രീമിയം ലോബി, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, വീഡിയോ ഡോർ ഫോൺ, ഗ്യാസിനുള്ള പൈപ്പിംഗ് പ്രൊവിഷൻ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, ഡ്രൈവർമാരുടെ റൂം, കാർ വാഷ് ഏരിയ, ഇവി ചാർജിംഗ് പ്രൊവിഷൻ, ചില പോയിന്റുകളിൽ സോളാർ എനർജി, റിക്രിയേഷൻ സ്പെയ്സ്, യോഗ റൂം, ഇന്റർകോം ഫെസിലിറ്റി, ഇൻ ഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, കെയർ ടെയ്ക്കേഴ്സ് റൂം, സെക്യൂരിറ്റി കാബിൻ, കാർ പാർക്കിംഗ്, 24 മണിക്കൂർ സെക്യൂരിറ്റി - പവർ & വാട്ടർ സപ്ലൈ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, സീവേജ് മാനേജ്മെന്റ്, റെയിൻ ഹാർവെസ്റ്റിംഗ്, ബയോ ബിൻ ആൻഡ് ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. K-RERA/PRJ/ERN/101/2022
മൾട്ടി റിക്രിയേഷൻ ഹാൾ, ക്ലബ് ഹൗസ്, ഹെൽത് ക്ലബ്, റൂഫ് ടോപ്പ് ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ടെറസ് ഗാർഡൻ, ആക്സസ് കൺട്രോൾ സിസ്റ്റം, വീഡിയോ ഡോർ ഫോൺ, സെൻട്രലൈഡ്സ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, ചില പോയിന്റുകളിൽ സോളാർ എനർജി, ഇന്റർകോം ഫെസിലിറ്റി, സർവെയ്ലൻസ് ക്യാമറ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ പവർ ആൻഡ് വാട്ടർ സപ്ലൈ, സീവേജ് മാനേജ്മെന്റ് സിസ്റ്റം, കെയർടെയ്ക്കേഴ്സ് റൂം, ഡ്രൈവേഴ്സ് റൂം, കാർ വാഷ് ഏരിയ, ഫുള്ളി ഫർണിഷ്ഡ് ലോബി, ഇൻ ഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, ഗസ്റ്റ് സ്യൂട്ട് റൂം, 24 x 7 സെക്യൂരിറ്റി, വിശാലമായ കാർ പാർക്കിംഗ്, ഇൻഡോർ ഗെയിംസ് ഏരിയ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ടായിരിക്കുന്നതാണ്. K-RERA/PRJ/TVM/076/2022
K-RERA/PRJ/ERN/014/2021
എറണാകുളത്ത് വെണ്ണലയിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് വർമ കണക്ട്. ഇവിടെ നിന്നും കാക്കനാട് ഐടി ഹബിലേക്ക് എളുപ്പത്തിൽ എത്താം. 10 നിലകളിലായി 24, 3BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. മികച്ച ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
രണ്ട് ലെവലുകളിലായി വിശാലമായ കാർ പാർക്കിംഗ്, ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്പെയ്സ്, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഡ്രൈവർമാരുടെ റൂം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവേജ് മാനേജ്മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്സ്കേപ് ചെയ്ത മുറ്റം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരിക്കും. K-RERA/PRJ/058/2021
എറണാകുളത്ത് വാഴക്കാലയിലുള്ള ഓൺഗോയിംഗ് പ്രോജക്ടാണ് വർമ ഇംപീരിയൽ. ഒൻപത് നിലകളിലായി രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ 35 യൂണിറ്റുകളാണ് ഇതിലുണ്ടായിരിക്കുക.
ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, റിക്രിയേഷൻ ഏരിയ, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഇന്റർകോം ഫെസിലിറ്റി, ലാൻഡ്സ്കേപ് യാർഡ്, ഗസ്റ്റ് സ്യൂട്ട് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ സെക്യൂരിറ്റി, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുള്ള പ്രൊവിഷൻ, സീവേജ് മാനേജ്മെന്റ്, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, ബയോബിൻ & ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഈ പ്രോജക്ടിൽ ഉണ്ടായിരിക്കും. K-RERA/PRJ/364/2020
എറണാകുളത്തെ പ്രൈം സ്പോട്ടുകളിൽ ഒന്നായ വൈറ്റില മൊബിലിറ്റി ഹബിനടുത്തുള്ള നിർമാണം പൂർത്തിയാകാറായ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് വർമ പ്രൈം. 2, 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്.
ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്പെയ്സ്, അസോസിയേഷൻ മിനി ഹാൾ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവേജ് മാനേജ്മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്സ്കേപ് ചെയ്ത മുറ്റം, ഗസ്റ്റ് ബെഡ്റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Phone: 91 9072597914
Email: suresh@varmahomes.com
Web: www.varmahomes.com
Content Highlights: varma homes
Published: 03 Feb 2025, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented