നൂതനവൽക്കരണവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് സ്വപ്നഭവനങ്ങൾ പണിതുയർത്തുന്ന ബിൽഡറാണ് ലാൻഡ്മാർക്ക് ക്യാപ്കൺ. കോഴിക്കോടിന്റെ പ്രിയപ്പെട്ട ബിൽഡറായ ലാൻഡ്മാർക്ക് ഡവലപ്പേഴ്സാണ് 'ലാൻഡ്മാർക്ക് ക്യാപ്കൺ' എന്ന പുതിയ ബ്രാൻഡ് നെയിമിൽ അതേ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സമാനതകളില്ലാത്ത സവിശേഷതകളോടെ റസിഡൻഷ്യൽ പ്രോജക്ടുകൾ ഒരുക്കുന്നത്.
കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ പല ലാൻഡ്മാർക്കുകളും നിർമിച്ചിട്ടുള്ള ഈ ബിൽഡർ ഇതിനകം 150 - ലേറെ പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഗുണമേന്മ, കൃത്യസമയത്തെ കൈമാറ്റം, സത്യസന്ധത, സുതാര്യത, വിശ്വാസ്യത എന്നിവ ഈ ബ്രാൻഡിന്റെ മുഖമുദ്രയാണ്. ബിസിനസിലും എഞ്ചിനീയറിംഗിലും ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള ലാൻഡ്മാർക്ക് ക്യാപ്കൺ ഓരോ ബ്ലൂ പ്രിന്റും തയ്യാറാക്കുന്നതും ഓരോ കെട്ടിടവും നിർമിക്കുന്നതും ഉപഭോക്താക്കൾക്ക് മികച്ച ജീവിതാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ലാൻഡ്മാർക്കിന്റെ ചെയർമാൻ സി. അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ടീം പരിസ്ഥിതി സൗഹാർദപരവും സുസ്ഥിരവുമായ നിർമാണ രീതികളാണ് പിന്തുടരുന്നത്. ലാൻഡ്മാർക്ക് ക്യാപ്കണിന്റെ മൂല്യബോധവും പ്രൊഫഷണലിസവും എല്ലാ നിർമിതികളിലും പ്രതിഫലിക്കുന്നു.
ഓൺഗോയിങ് പ്രോജക്ടുകൾ
ക്യാപ്കൺ സിയോൺ
K-RERA/PRJ/KKD/243/2024
പ്രീമിയം എക്കോഫ്രണ്ട്ലി ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ക്യാപ്കൺ സിയോൺ. പന്തീരാങ്കാവിൽ 101 സെന്റിൽ നിർമാണം തുടങ്ങുന്ന ഈ പ്രോജക്ടിൽ 12 നിലകളിലായി 114 പ്രീമിയം 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. നിരവധി അമിനിറ്റീസുള്ള ഈ പ്രോജക്ടിൽ 65 ലക്ഷം രൂപ മുതലായിരിക്കും വില.
ക്യാപ്കൺ C1
K-RERA/PRJ/KKD/065/2023
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ലാൻഡ്മാർക്ക് ക്യാപ്കൺ നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ക്യാപ്കൺ C1. പ്രീമിയം സൗകര്യങ്ങളോടു കൂടിയ 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. വില 91 ലക്ഷം രൂപ മുതലാണ്. 1383 - 1766 സ്ക്വയർ ഫീറ്റ് വരെ വലിപ്പത്തിലുള്ള 56 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്.
ക്യാപ്കൺ പ്രിസ്റ്റൈൻ
K-RERA/PRJ/KKD/266/2024
ചേവരമ്പലത്തുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ക്യാപ്കൺ പ്രിസ്റ്റൈൻ. 20- ലധികം അമിനിറ്റീസുള്ള ഈ പ്രോജക്ടിൽ 2 & 2.5, 3, 4 BHK അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. 73 ലക്ഷം രൂപ മുതലാണ് വില.
ലാൻഡ്മാർക്ക് ബിസിനസ് സെന്റർ
K-RERA/PRJ/273/2020
പന്തീരാങ്കാവിൽ ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന ലാൻഡ്മാർക്ക് ബിസിനസ് സെന്റർ മികച്ച കൊമേഴ്സ്യൽ ഹബ്ബാണ്. പ്രൊഫഷണൽ എക്സലൻസിന് പുതിയ മാനങ്ങൾ നൽകുന്ന ഈ പ്രോജക്ടിൽ പ്രൗഢിയാർന്ന ലോബി, കോർട്ടിയാർഡ് സ്പെയ്സസ്, ആധുനിക രീതിയിലുള്ള ഓഫീസുകൾ എല്ലാമുണ്ട്. 26 ലക്ഷം രൂപ മുതലാണ് വില.
ലാൻഡ്മാർക്ക് മാഗ്നം സെന്റർ
K-RERA/PRJ/KKD/140/2022
ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്ററിലെ ലക്ഷ്വറി അപ്പാർട്ട്മന്റ് പ്രോജക്ടാണ് മാഗ്നം സെന്റർ. 2, 2.5, 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഇതിലുള്ള 156 യൂണിറ്റുകളും മോഡേൺ ലിവിംഗ് വാഗ്ദാനം ചെയ്യുന്നവയാണ്. 95 ലക്ഷം രൂപ മുതലാണ് വില.
ലാൻഡ്മാർക്ക് ലിയോൺ സെന്റർ
K-RERA/PRJ/273/2020
കോഴിക്കോട്ടെ ലാൻഡ്മാർക്കിന്റെ ആദ്യത്തെ സ്റ്റുഡിയോ അപ്പാർട്ട്മെന്റിന്റെ വിജയത്തെത്തുടർന്ന് ഒരുക്കുന്ന പ്രോജക്ടാണ് ലാൻഡ്മാർക്ക് ലിയോൺ സെന്റർ. ആകെ 204 യൂണിറ്റുകൾ ഇതിലുണ്ട്. സ്റ്റുഡിയോ & 1 BHK അപ്പാർട്ട്മെന്റുകളാണ് അവ. പന്തീരാങ്കാവിലുള്ള ഈ പ്രോജക്ടിൽ 39 ലക്ഷം രൂപ മുതൽ വിലയിൽ അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. വാടകയായി മികച്ച റിട്ടേൺ സാധ്യതയുള്ള പ്രോജക്ടാണിത്.
ലാൻഡ്മാർക്ക് വില്ലേജ് ടവർ 4
K-RERA/PRJ/214/2020
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ടൗൺഷിപ്പായ ലാൻഡ്മാർക്ക് വില്ലേജ്, മർക്കസ് നോളജ് സിറ്റിയുടെ എക്സ്ക്ലൂസിവ് റെഡിഡൻഷ്യൽ സോൺ ആണ്. അതിന്റെ ടവർ ഫോറിൽ 156, 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 64 ലക്ഷം രൂപ മുതലാണ് വില.
ലാൻഡ്മാർക്ക് വില്ലേജ് ടവർ 5
K-RERA/PRJ/KKD/031/2023
80 പ്രീമിയം 2, 3, 4 & 5 BHK അപ്പാർട്ട്മെന്റുകളാണ് ലാൻഡ്മാർക്ക് വില്ലേജ് ടവർ 5 -ൽ ഉള്ളത്. വില 80 ലക്ഷം രൂപ മുതൽ.
ലാൻഡ്മാർക്ക് വില്ലേജ് ടവർ 7 ഫെയ്സ് 1, ഫെയ്സ് 2
K-RERA/PRJ/231/2020
ലാൻഡ്മാർക്ക് വില്ലേജ് ടവർ 7 -ലെ ഈ രണ്ട് പ്രോജക്ടുകളിലും 888 യൂണിറ്റുകൾ വീതം ഉണ്ടായിരിക്കുന്നതാണ്. സ്റ്റുഡിയോ & 1 BHK അപ്പാർട്ട്മെന്റുകളാണ് അവ. വില 30 ലക്ഷം മുതൽ.
ലാൻഡ്മാർക്ക് വില്ലേജ് ടവർ 2
K-RERA/PRJ/214/2020
ലാൻഡ്മാർക്ക് വില്ലേജിലെ ഈ പ്രോജക്ടിൽ 156 യൂണിറ്റുകളാണുള്ളത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് അവ. 90 ലക്ഷം രൂപ മുതലാണ് വില.
ലാൻഡ്മാർക്ക് വില്ലേജ് ടവർ 3
K-RERA/PRJ/221/2020
ലാൻഡ്മാർക്ക് വില്ലേജ് ടവർ 3യിലും ആകെ 156, 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 62 ലക്ഷം രൂപ മുതൽ വിലയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് - https://www.landmarkcapkon.com/
ഫോൺ - 95394 24242
Content Highlights: Kerala Property Expo 2025 Landmark Capkon
Published: 17 Feb 2025, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented