ഉപഭോക്താവിന്റെ ഇഷ്ടങ്ങളും ആശയങ്ങളും പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ചുരുങ്ങിയ ചെലവിൽ മികവുറ്റ വില്ലകൾ നിർമിച്ചു നൽകുന്ന ബിൽഡറാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്‌പോർച്ച് നെസ്റ്റ് (RERA NO: K-RERA/AG/0047/2022). 2020 സെപ്റ്റംബറിൽ പ്രവർത്തനമാരംഭിച്ച ഈ കമ്പനി ഇതിനകം 30-ലേറെ പ്രോജക്ടുകൾ പൂർത്തീകരിച്ചു. 13-ലേറെ നിർമാണഘട്ടത്തിലാണ്. റെഡ്‌പോർച്ച് നെസ്റ്റിന്റെ ബഡ്ജറ്റ് ഓറിയന്റഡ് ഗെയ്റ്റഡ് കമ്മ്യൂണിറ്റി വില്ലകൾ ഇക്കോഫ്രണ്ട്‌ലിയുമാണ്. മനോഹരമായ രൂപകൽപന, ആധുനിക സൗകര്യങ്ങൾ, പ്രൈം ലൊക്കേഷൻ, നിർമിതിയിലെ ഗുണമേന്മ, സമയബന്ധിതമായ കൈമാറ്റം എന്നിവയെല്ലാം റെഡ്‌പോർച്ച് നെസ്റ്റിന്റെ വില്ലകളെ വേറിട്ടതാക്കുന്നു. ദീപിക നാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള റെഡ്‌പോർച്ച് നെസ്റ്റിന്റെ ഡയറക്ടർമാർ ജോൺ ജെഫി ഡിക്കോത്ത്, കെ അനീഷ് കുമാർ, പ്രശാന്ത് ഉണ്ണി എന്നിവരാണ്.

ടൗണിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന ലോക്കേഷനുകളിലാണ് ഇവർ പ്രോജക്ടുകൾ നിർമിക്കുന്നത്. യാത്ര സൗകര്യവും മറ്റ് ജീവിതസൗകര്യങ്ങളും സമീപത്തുണ്ട് എന്നത് ഈ പ്രോജക്ടുകളെ കൂടുതൽ ആകർഷകമാക്കുന്നു. കസ്റ്റമർ ആവശ്യപ്പെടുന്ന അത്രയും സ്ഥലം നൽകിക്കൊണ്ടാണ് റെഡ്‌പോർച്ച് നെസ്റ്റ് വില്ലകൾ നിർമിച്ചു നൽകുന്നത്. വീടുകളുടെ നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ കസ്റ്റമറുടെ പേരിൽ സ്ഥലം എഴുതി നൽകുന്നു. റെഡ്‌പോർച്ച് നെസ്റ്റ് നിർമിക്കുന്ന വില്ലകൾക്ക് 10 വർഷത്തെ സ്ട്രക്ച്ചറൽ വാറണ്ടിയും ആജീവനാന്ത സർവീസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഇൻറീരിയർ തുടങ്ങിയവയിൽ കാലക്രമേണ ഉണ്ടായേക്കുന്ന കേടുപാടുകൾ പരിഹരിച്ചു നൽകുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു.

To advertise here,



എറണാകുളത്തിന് പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെഡ്‌പോർച്ച് നെസ്റ്റ്, 2025ൽ തിരുവനന്തപുരത്ത് പുതിയ പ്രോജക്ടിന്റെ നിർമാണം ആരംഭിക്കുകയാണ്. ഈ വർഷം തന്നെ ദുബായിയിൽ പുതിയ ഓഫീസും തുറക്കും.

ആർപിഎൻ ആംപിൾ വില്ലാസ്, മരട്


RERA No: K-RERA/PRJ/ERN/057/2024
നെട്ടൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി, പ്രശാന്തമായ അന്തരീക്ഷത്തിൽ, സമകാലിക ജീവിതത്തിന് അനുയോജ്യമായ ഫീച്ചറുകളോടെ റെഡ്‌പോർച്ച് നെസ്റ്റ് നിർമിക്കുന്ന പ്രീമിയം 3 & 4 BHK വില്ലകളാണ് ആർപിഎൻ ആംപിൾ വില്ലാസ്. നാല് മീറ്റർ ഇന്റേണൽ റോഡുകളും ഓട്ടോമാറ്റിക് എലിവേറ്റഡ് ഗെയ്റ്റുകളും അടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഈ പ്രോജക്ടിലുണ്ട്. അബാദ് ന്യൂക്ലിയസ് മാൾ, ഫോറം മാൾ, ക്രൗൺ പ്ലാസ, ലേ മെറിഡിയൻ, ലെയ്ക്‌ഷോർ ഹോസ്പിറ്റൽ, തേവര സേക്രട്ട് ഹാർട്ട് കോളേജ് തുടങ്ങിയവയെല്ലാം ഇതിന് സമീപത്താണ്. ഇത്തരത്തിൽ ഏതൊരാളും ആഗ്രഹിക്കുന്ന ആക്‌സസബിലിറ്റി വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.

ആർപിഎൻ പവിത്രം വില്ലാസ്, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറയിലെ പ്രീമിയം ലൊക്കേഷനായ വടക്കേക്കോട്ടയിൽ റെഡ്‌പോർച്ച് നെസ്റ്റ് നിർമിക്കുന്ന ആർപിഎൻ പവിത്രം വില്ലാസ് 100% കസ്റ്റമൈസ്ഡ് വില്ലകളാണ്. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷൻ, വർമ ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, ശ്രീ പൂർണത്രയേശ ക്ഷേത്രം, വൈറ്റില ഹബ് എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്. ആമേട ക്ഷേത്രത്തിലേക്കും ചോറ്റാനിക്കര ക്ഷേത്രത്തിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. പൂർണമായും ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്തു നൽകുന്നു എന്നത് ഈ പ്രോജക്ടിന്റെ പ്രധാന സവിശേഷതയാണ്.

ആർപിഎൻ നാലുകെട്ട്, ഇൻഫോപാർക്ക്
കാക്കനാട് ഇൻഫോപാർക്കിന് അടുത്തായി റെഡ്‌പോർച്ച് നെസ്റ്റ് അവതരിപ്പിക്കുന്ന പുതിയ പ്രോജക്ടാണ് ആർപിഎൻ നാലുകെട്ട്. കേരളത്തിന്റെ വാസ്തുവിദ്യാ പൈതൃകവും സമകാലിക സവിശേഷതകളും ഇടകലർത്തി ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സമന്വയം ഈ പ്രോജക്ട് വാഗ്ദാനം ചെയ്യുന്നു. 4500 സ്‌ക്വയർഫീറ്റിൽ നടുമുറ്റവും മറ്റുമായി തികച്ചും പരമ്പരാഗതരീതിയിൽ നാലുകെട്ടിന്റെ മാതൃകയിൽ നിർമിക്കപ്പെടുന്ന വലിയ പ്രോജക്ടാണിത്.

പ്രൈം ലൊക്കേഷനുകളിൽ വില്ലകൾ
കൊച്ചിയിലെ സുപ്രധാന ലൊക്കേഷനുകളിൽ റെഡ്‌പോർച്ച് നെസ്റ്റിന് നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ ഉണ്ട്.



റെഡി ടു മൂവ് ഇൻ വില്ലകൾ
ഇൻഫോ പാർക്കിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തുന്ന ദൂരത്തിലും പുക്കാട്ടുപടിക്കും തേവയ്ക്കലിനും സമീപത്തും റെഡി ടു മൂവ് ഇൻ വില്ലകൾ ലഭ്യമാണ്. കൂടാതെ വാഴക്കാലയ്ക്കും ഇടപ്പള്ളിക്കും അടുത്തായി പ്രീമിയം റെഡി ടു മൂവ് ഇൻ വില്ലകളും ലഭ്യമാണ്.

ഓൺ ഗോയിംഗ് പ്രോജക്ടുകൾ
മരട്, വാഴക്കാല, കീഴില്ലം - പെരുമ്പാവൂർ, ഇൻഫോപാർക്കിൽ നിന്നും 10 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ (നാലുകെട്ട്), കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലാണ് നിർമാണം പുരോഗമിക്കുന്ന പ്രോജക്ടുകൾ ഉള്ളത്.

കൊച്ചിയിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ ഒരു ഗെയ്റ്റഡ് കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വില്ലകൾക്ക് RERA രജിസ്‌ട്രേഷനുള്ള ഒരു കമ്പനിയുടെ വിശ്വാസ്യതയുടെ പിൻബലമുണ്ട്. ഉപഭോക്താവിന്റെ താൽപര്യങ്ങൾക്കും ബജറ്റിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നിർമിച്ചു നൽകുന്നതിനാൽ റെഡ്‌പോർച്ച് നെസ്റ്റിന്റെ പ്രൊഫഷണലിസവും ഉടമയുടെ സ്വപ്‌നങ്ങളും പ്രതിഫലിക്കുന്ന വീടുകളായിരിക്കും അവ ഓരോന്നും.

കൂടുതൽ വിവരങ്ങൾക്ക് - 0484 4607099, +91 9539 610 999