ഏറ്റവും മികച്ച ലൊക്കേഷനിൽ ഏറ്റവും മികച്ച ജീവിത സൗകര്യങ്ങൾ ഒരുക്കുകയാണ് കേരളത്തിന്റെ നമ്പർ വൺ വില്ല ഡെവലപ്പർസ് ആയ ബിൽഡ് ഓൺ ഡെവലപ്പേഴ്‌സ്. ലോകോത്തര നിലവാരത്തിലുള്ള അമീനിറ്റീസോടുകൂടിയ പ്രീമിയം വില്ലകളാണ് ബിൽഡ് ഓൺ നിർമിക്കുന്നത്. അമിനിറ്റീസ് എല്ലാം തന്നെ മുൻകൂട്ടി നിർമിച്ചു നൽകുന്നു. Real Estate Regulatory Authority - യുടെ രജിസ്‌ട്രേഷനോടൊപ്പം ആധുനിക സൗകര്യങ്ങളോടെ ആണ് ബിൽഡ് ഓൺ വില്ലകൾ ഒരുക്കുന്നത്.

നൂതനമായ രീതികളും മികച്ച ഗുണനിലവാരവും ഉൾപ്പെടുത്തി വാസ്തു അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് അവരുടെ സ്വപ്നഭവനം നിർമിച്ചു നൽകുന്നത്. ഇതിനായി ഇൻഹൗസ് ആർക്കിടെക്ചറൽ & എൻജിനീയറിങ് സപ്പോർട്ടും നൽകുന്നതാണ്. പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്ന മെറ്റീരിയൽ സ്പെസിഫിക്കേഷൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരത്തോടെയാണ് നൽകുന്നത്.

To advertise here,

THE WAVE CASTLE

K-RERA/PRJ/ERN/058/2024

placeholder
.

K-RERA/PRJ/ERN/058/2024


കാക്കനാട് ഇൻഫോപാർക്കിൽ  നിന്നും 6 Km  മാറി, പള്ളിക്കര ജംഗ്ഷനിൽ , സംസ്ഥാന പാതക്ക് 150 m അടുത്ത് സ്ഥിതിചെയ്യുന്ന, 3.8  acre ൽ  വ്യാപിച്ചുകിടക്കുന്ന ലക്ഷ്വറി വില്ല പ്രോജക്റ്റ്  ആണ് 'The Wave Castle'. Wave പാറ്റേണിൽ ഉള്ള Architectural design  ഇതിനെ വ്യത്യസ്തമാക്കുന്നു.

38 വില്ലകളും ഒരു ഏക്കറിനു മുകളിൽ ഓപ്പൺ സ്പേസും ഇതിൽ ഉൾകൊള്ളുന്നു. ലോകോത്തര നിലവാരം ഉറപ്പു നൽകുന്ന മുപ്പതിൽ പരം കോമൺ അമിനിറ്റീസ്, അതിൽ 24x7 പ്രവർത്തിക്കുന്ന സെക്യൂരിറ്റി, Club house, Gym, Garden area, Gazebo ഉൾപ്പെടെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം Badminton Court  എന്നിവ ഈ പ്രോജക്റ്റിന്റെ സവിശേഷതകളാണ്.



THE ARTLE

K-RERA/PRJ/TVM/222/2024

placeholder
.
K-RERA/PRJ/TVM/222/2024


പ്രകൃതിയുമായി സമന്വയിച്ചിരിക്കുന്ന ഒരു റിസോർട്ട് ആമ്പിയൻസ് ലക്ഷ്വറി വില്ല പ്രോജക്റ്റ് കസ്റ്റമേഴ്‌സിനായ് ഒരുക്കുകയാണ് ബിൽഡ് ഓൺ ഡെവലപ്പർസ്. പോത്തൻകോട് നിന്നും കഴക്കൂട്ടത്ത് നിന്നും മിനിറ്റുകൾക്കുള്ളിൽ എത്താവുന്ന വിധത്തിൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാറിയുമാണ് ദി ആർട്ടിൽ വില്ല പ്രോജക്റ്റ് വരുന്നത്. 3.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രോജക്ടിൽ ഒരേക്കറോളം ഓപ്പൺ സ്‌പേസ് ആയി നൽകുന്നു. റിസോർട്ട് ആമ്പിയൻസുമായി ചേരുന്ന തരത്തിലുള്ള ഭൂപ്രകൃതിയും ആർട്ടിലിനെ വ്യത്യസ്തമാക്കുന്നു.
35 വില്ലകളും 30 -ൽ പരം കോമൺ അമേനിറ്റീസും പ്രധാനം ചെയ്യുന്ന വില്ലയിൽ 24x7 പ്രവർത്തിക്കുന്ന സെക്യൂരിറ്റി, Club house, Gym, Garden area, Gazebo,Badminton Court  എന്നിവ ഈ പ്രോജക്റ്റിന്റെ സവിശേഷതകളാണ്. പ്രകൃതിയോടിനങ്ങി ചേരുന്ന അനുഭവങ്ങളിലൂടെ ആർട്ടിൽ ഒരു വില്ലയെക്കാൾ ഉപരി നമ്മുടെ സ്വകാര്യ റിസോർട് എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.

MOON VALLEY

K- RERA/PRJ/ERN/149/2023


കാക്കനാട് ഇൻഫോപാർക്കിൽ നിന്നും 1.5 km മാറി കാക്കനാട് - മുവാറ്റുപുഴ സംസ്ഥാന പാതയുടെ 100 മീറ്റർ അടുത്തായി RERA രജിസ്‌ട്രേഷനോടൊപ്പം ഏറ്റവും പുതിയ 3/4 BHK ലക്ഷ്വറി വില്ല പ്രോജക്ട് ആണ് മൂൺ വാലി. ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റീസ് ആണ് മറ്റൊരു ആകർഷണം. ഇതിൽ ഗാർഡൻ ഏരിയ, ജിം, ബാസ്‌കറ്റ് ബോൾ കോർട്ട്, പ്ലേ ഏരിയ, ബാഡ്മിന്റൺ കോർട്ട്, ഇൻഡോർ ഗെയിംസ്, 24 x 7 സർവെയ്ലൻസ് ആൻഡ് സെക്യൂരിറ്റി, വേസ്റ്റ് ആൻഡ് റെയിൻ വാട്ടർ മാനേജ്മെന്റ് എന്നിവയും ഉൾപ്പെടുന്നു. മുൻനിര ബ്രാൻഡുകളായ Jaquar, Asian Paints, Finolex, Kajaria/RAK എന്നിവ ഉൾപ്പെടുന്ന മെറ്റീരിയൽ സ്പെസിഫിക്കേഷൻ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഗുണമേന്മയിൽ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യാതെ വാട്ടർ പ്രൂഫിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ബിൽഡ് ഓൺ നൽകുന്നത്.

ഐടി പാർക്ക്, മെട്രോ സ്റ്റേഷൻസ് എന്നീ ലൊക്കേഷനുകളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ദീർഘകാല നിക്ഷേപത്തിനുമുള്ള അവസരവും ഒപ്പം Work Close To Home എന്ന ആശയവുമാണ് ബിൽഡ് ഓൺ മുന്നോട്ടു വയ്ക്കുന്നത്.



GOLDEN HEIGHTS

K-RERA/PRJ/ERN/107/2022

placeholder
.
K-RERA/PRJ/ERN/107/2022



ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപത്തായി ദേശീയ പാതയിൽ നിന്ന് 500 മീറ്റർ മാറി RERA രജിസ്‌ട്രേഷനോടൊപ്പം ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ഒരുക്കുന്ന ലക്ഷ്വറി വില്ല പ്രോജക്ടാണ് ഗോൾഡൻ ഹൈറ്റ്സ്. 2.5 ഏക്കറിൽ 25 -ലേറെ പ്രീമിയം അമിനിറ്റീസോടുകൂടി 28 ലക്ഷ്വറി വില്ലകളാണ് ബിൽഡ് ഓൺ ഈ പ്രോജക്ടിൽ ഒരുക്കുന്നത്. വില്ലകൾ ഉടമകൾക്ക് കൈമാറ്റം ചെയ്ത് തുടങ്ങി.

ഏകദേശം ഒരേക്കർ ഓപ്പൺ സ്പേസ് ആയി മാത്രം വിനിയോഗിച്ചിരിക്കുന്നു. റിട്ടയർമെന്റ് ലൈഫ് ആസ്വാദ്യകരമാക്കാൻ മനോഹരമായ ഗാർഡൻ ഏരിയ, മൾട്ടിപർപ്പസ് ജിം, ബാഡ്മിന്റൺ കോർട്ട്, ഇൻഡോർ ഗെയിംസ് എന്നിവയോടു കൂടിയ ക്ലബ്ഹൗസ്, പ്ലേ ഏരിയ, ഫലപ്രദമായ വേസ്റ്റ് മാനേജമെന്റ് എന്നിവ അമിനിറ്റികളിൽ ഉൾപ്പെടുന്നു. വിശാലമായ 7m മെയിൻ റോഡും 6m ഇന്റേണൽ റോഡും ആണ് മറ്റൊരു ആകർഷണം.

ഇതിനോടകം തന്നെ അമിനിറ്റികളിൽ ഉൾപ്പെടുന്ന ഫിഷ് പോണ്ട്, ഗാർഡൻ ഏരിയ, റോഡ്, കോമൺ ഏരിയ നിർമാണ പ്രവർത്തനങ്ങൾ 90% പൂർത്തിയായിരിക്കുന്നു. പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത് പ്രളയ രഹിത മേഖലയിൽ ആണെന്നുള്ളതും ഗോൾഡൻ ഹൈറ്റ്സിനെ വ്യത്യസ്തമാക്കുന്നു.



മുൻനിര ബ്രാൻഡുകളായ Jaquar, Asian Paints, Finolex, Kajaria/RAK എന്നിവ ഉൾപ്പെടുന്ന മെറ്റീരിയൽ സ്പെസിഫിക്കേഷൻ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ഗുണമേന്മയിൽ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യാതെ വാട്ടർ പ്രൂഫിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ബിൽഡ് ഓൺ നൽകുന്നത്.


കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 8078 05 05 05 /  9778414629 /  UAE Number - +971 56 624 6962 ഇമെയിൽ - infosales@buildowndevelopers.com
FB - https://www.facebook.com/Buildowndeveloperspvtltd
Insta - https://www.instagram.com/buildowndevelopers?igsh=MWRncGhxYzI4dW1tOQ==

Website - https://buildowndevelopers.com/