വിശിഷ്ടമായ നിർമ്മാണ നിലവാരവും വിശ്വാസ്യതയും കൊണ്ട് കീർത്തിനേടിയ കേരളത്തിലെ ഏറ്റവും മികച്ച ബിൽഡറായ വീഗാലാൻഡ് ഹോംസ് നഗരങ്ങളിൽ പ്രകൃതിയും മനുഷ്യനും സഹവർത്തിത്വത്തോടെ നിലകൊള്ളുന്ന ബയോഫിലിക് അർബൻ ലിവിംങ് അടിസ്ഥാനമാക്കിയുള്ള ഭവനങ്ങളിലൂടെ ശ്രദ്ധനേടുകയാണ്.
ചെറുമരങ്ങളും പൂച്ചെടികളും ഭംഗിയേകുന്നതിനൊപ്പം കാറ്റും വെളിച്ചവും യഥേഷ്ടം ലഭ്യമാകുന്ന കൂടുതൽ വെന്റിലേഷനുകള്ള പ്ലാനുകൾ, വീടിനുള്ളിലെ ചൂട് കുറയ്ക്കുവാൻ സഹായിക്കുന്ന പൊറോതേം കട്ടകൾ ഉപയോഗിച്ചുള്ള നിർമ്മാണം,ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുവാൻ സൗരോർജ്ജ സംവിധാനങ്ങൾ, വിപുലമായ മഴവെള്ള സംഭരണം, കുടിവെള്ളത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഫലപ്രദവും മാതൃകാപരവുമായ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് വീഗാലാൻഡ് ഹോംസിന്റെ ബയോഫിലിക് അർബൻ വീടുകൾ. കൂടാതെ, ലക്ഷ്വറി ബുട്ടീക് ബയോഫിലിക് ആശയമായ വീഗാലാൻഡ് ലക്സ് സീരീസും ഈ വർഷം അവതരിപ്പിക്കുകയുണ്ടായി.
 

To advertise here,

 

ഈ സീരീസിലെ ആദ്യ പ്രോജക്ടായ വീഗാലാൻഡ് ഫ്ളോറ കൊച്ചിയുടെ സിരാകേന്ദ്രമായ ഇടപ്പള്ളിയിൽ നിർമ്മാണം ആരംഭിച്ചു. ആഢംബരത്തിന്റെ
പൂർണ്ണത സമ്മാനിക്കുന്ന സുന്ദരവും വിശാലവുമായ 44 അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. മൂന്ന്, നാല് ബെഡ്റൂം യൂണിറ്റുകളാണ് ലഭ്യ
മാക്കിയിരിക്കുന്നത്. ഇടപ്പള്ളി സിഗ്നൽ ജംഗ്ഷന് സമീപം പഴയ നാഷണൽ ഹൈവേ
റോഡിലാണ് പ്രോജക്ട് ഒരുങ്ങുന്നത്.അത്യാധുനികവും കാലോചിതവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ക്ലബ് ഫ്ളോറ എന്നപേരിൽ പ്രത്യേകം അമനിറ്റീസ് സെന്ററും ഒരുക്കിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കുള്ള ടോഡ്ലേഴ്സ്സോൺ, മൾട്ടി കോർട്ട്, യോഗ ഡെക്ക്, അതിനൂതന ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം എന്നിങ്ങനെ വിവിധ സൗകര്യങ്ങളാണ് വീഗാലാൻഡ് ഫ്ളോറയിൽ ഒരുക്കിയിരിക്കുന്നത്.
 

 

 

ഇത് കൂടാതെ, എറണാകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് പ്രോജക്ടുകൾ കൂടിയുണ്ട്. തൃക്കാക്കരയിൽ, ഭരണ സിരാകേന്ദ്രങ്ങൾക്കും ഐടി കേന്ദ്രങ്ങൾക്കും സമീപത്തായി തയ്യാറാകുന്ന വീഗാലാൻഡ് കസബെല്ലയാണ് ഇതിലൊന്ന്. വിശാലമായ 1.15 ഏക്കർ പ്ലോട്ടിൽ 17 നിലകളിൽ 84 അപ്പാർട്ട്മെന്റുകളാണ് കസബെല്ലയിൽ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന്, നാല് ബെഡ്റൂം യൂണിറ്റുകളാണ് ഇവ. ഏറ്റവും നൂനത അനുബന്ധ സൗകര്യങ്ങളാണ് കസബെല്ലയുടെ പ്രത്യേകത. സ്ക്വാഷ് കോർട്ട്, ഔട്ട്ഡോർ ബാഡ്മിന്റൺ കോർട്ട് എന്നിവയും റീഡിംഗ് റൂം, കോ-വർക്കിംഗ് സ്പേസ്, ഇൻഡോർ ഗെയിംസ് റൂം എന്നിവയുമാണ് ഇതിൽ പ്രധാനം. കൂടാതെ, വീഡിയോ ഡോർ ഫോൺ, ആക്സസ് കൺ
ട്രോൾഡ് പ്രവേശനം, സൗരോർജ്ജ-ശുദ്ധജല പദ്ധതികൾ എന്നിവയും വീഗാലാൻഡ്
കാസബെല്ലയെ സവിശേഷമാക്കുന്നു.
 

 

 

ഇടപ്പള്ളി തമ്പുരാട്ടി പറമ്പ് റോഡിൽ നിർമ്മാണത്തിലിരുക്കുന്ന വീഗാലാൻഡ് ക്യൂൻസ് പാർക്കാണ് മറ്റൊരു പ്രോജക്ട്. 13 നിലകളിലായി 44 അ
പ്പാർട്ട്മെന്റുകൾ മാത്രമുള്ള ഒരു ബുട്ടീക് റെസിഡൻസ് പ്രോജക്ടാണ് ക്യൂൻസ്പാർക്ക്. 3&4 bhk ടൈപ്പിലുള്ള അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന മെയിൻ ടവറിൽ നിന്ന് മാറി, നൂതന സൗകര്യങ്ങളുള്ള ഫിറ്റ്നസ് സെന്റർ, ഓപൺ ഏയർ യോഗാഏരിയ, റീഡിംഗ് റൂം, ചെറിയ കുട്ടികൾക്കുള്ള (Todderls) പ്രത്യേകം ഏരിയ,പാർട്ടി-കോൺഫറൻസ് റൂം എന്നിവയുൾപ്പെടുന്ന പ്രത്യേകം അമിനിറ്റി സെന്ററാണ് ക്യൂൻസ് പാർക്കിന്റെ സവിശേഷത. ഒപ്പം റൂഫ്ടോപ്പ് സ്വിമ്മിംഗ് പൂൾ മെയിൻ ടവറിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്രേത്യകം കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.

തൃക്കാക്കരയിൽ വീഗാലാൻഡ് മേബൽ, തൃപ്പൂണിത്തുറയിൽ വീഗാലാൻ ഗ്രീൻഹൈറ്റ്സ്, വീഗാലാൻഡ് ഗ്രീൻഫോർട്ട് എന്നിവയാണ് എറണാകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന മറ്റ് പ്രോജക്ടുകൾ. ഇവയിലെല്ലാം യൂണിറ്റുകളുടെ വിൽപ്പന വളരെ മുൻപ് തന്നെ പൂർത്തിയാക്കിരുന്നു. കൂടാതെ, തൃക്കാക്കരയിൽ വീഗാലാൻഡ് സ്പ്രിംഗ്ബെൽ നിർമ്മാണം പൂർത്തിയായി കൈമാറ്റത്തിന് തയ്യാറായിരിക്കുകയാണ്.
 

തിരുവനന്തപുരത്തും തൃശ്ശൂരിലും കോഴിക്കോട്ടും ഓരോ പ്രോജക്ടുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ആക്കുളത്തുള്ള വീഗാലാൻഡ് ഗ്രീൻ ക്യാപിറ്റോൾ ഇതിലൊന്നാണ്. പത്ത് നിലകളിലായി 88 2,3&4bhk അപ്പാർട്ട്മെന്റുകളാണ് 95.2 സെന്റ് സ്ഥലത്ത് തയ്യാറാകുന്ന ഗ്രീൻ ക്യാപിറ്റോളിൽ ഉള്ളത്. എയർക്കണ്ടീഷൻഡ് ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് റൂം, ഗസ്റ്റ് റൂം, എന്നിവയ്ക്കൊപ്പം ഓപ്പൺ എയർ യോഗ സ്പേസ്, കുട്ടികൾക്കായി പ്രത്യേകം ഇൻഡോർ ഗെയിംഗ് ഏരിയ, റീഡിംഗ് റൂം, ഔട്ട്ഡോർ കിഡ്സ് പ്ലേ ഏരിയ, പ്രധാന സ്വിമ്മിംഗ് പൂളിനൊപ്പം കുട്ടികൾക്ക് പ്രത്യേകം പൂൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികൾ, വീഡിയോ ഡോർ ഫോൺ, ഫർണിഷ് ചെയ്ത ലോബി, ബയോമെട്രിക് പ്രവേശന സംവിധാനം, സന്ദർശകർക്ക് പ്രത്യേകം
പാർക്കിംഗ് സ്ഥലം, പൊതു ഇടങ്ങളിലെ ഉപയോഗത്തിനായ 10kv സോളാർ പവർ എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ സൗകര്യങ്ങൾ ഗ്രീൻ ക്യാപിറ്റോളിൽ ലഭ്യമാണ്.

കോഴിക്കോട് ചേവായൂരിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന പ്രീമിയം ലക്ഷ്വറി പ്രോജക്ടായ സിംഫണി, ഉത്തര കേരളത്തിലെ വീഗാലാൻഡിന്റെ ആദ്യ പ്രോജക്ടാണ്. ആഡംബരത്തിന്റെ അപൂർവ്വചേരുവകളെല്ലാം അടങ്ങുന്നതാണ് ഈ പാർപ്പിട സമുച്ചയം. ഓരോ അപ്പാർട്ട്മെന്റിന്റെയും മെയിൻ ഡോറുകൾ ഇലക്ട്രിക് ലോക്ക് സംവിധാനവും വീഡിയോ ഡോർ ഫോൺ സംവിധാനവും ഉള്ളതാണ്. ലാൻഡ്സ്കേപ്പ് ചെയ്ത ബാർബിക്യൂ ഏരിയ, റീഡിംഗ്റൂം കം യോഗ സ്പേസ്, ബ്യൂട്ടി സലോൺ, കുട്ടികളുടെ കളിസ്ഥലം, കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകൾ, ഇരട്ടി ഉയരത്തിലുള്ള മോഡേൺ എൻട്രി ലോബി എന്നിവയ്ക്ക് പുറമെ, എയർക്കണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും
ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.

തൃശ്ശൂർ കുരിയച്ചിറയിൽ വീഗാലാൻഡ് എലാൻസയാണ് നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു പ്രോജക്ട്. 2, 3 & 5 bhk അപ്പാർട്ട്മെന്റുകളാണ് എലാൻസയിൽ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാവിധ ആഢംബര സൗകര്യങ്ങളും ആകർഷകമായ ലൊക്കേഷനും അതിനൂതന നിർമ്മാണ നിലവാരമുമെല്ലാം ഈ പ്രോജക്ടിന്റെയും ആകർഷണ ഘടകങ്ങളാണ്. എയർക്കണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഹാൾ, ഗസ്റ്റ് ബെഡ്റൂം എന്നിവയും കുട്ടികളുടെ കളിസ്ഥലം, കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകൾ, റീഡിംഗ് റൂം, യോഗ സ്പേസ് കം ഫ്ളെക്സിബിൾ ഓഫീസ് സ്പെയ്സ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർമാർക്കും വീട്ടു
ജോലിക്കാർക്കും ടോയ്ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.

വിശദവിവരങ്ങൾക്കും ബുക്കിനും 9746774444 എന്ന നമ്പരിൽ വിളിക്കുകയോ
www.veegaland.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.