
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കണ്ണൂര്‍. തൊട്ടുപിന്നില്‍ കോഴിക്കോടുള്ളത് വെറും ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ്. ഒന്നാമതുള്ള കണ്ണൂരിന് 872 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 871 പോയിന്റും.
മൂന്നാമതുള്ള പാലക്കാടിന് 869 പോയന്റാണുള്ളത്. 850 പോയിന്റോടെ തൃശ്ശൂരും 837 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്. 224 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര് ബിഎസ്എസ് ഗുരുകുലം, സ്കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.
Content Highlights: school kalolsavam 2024 point table
Published: 07 Jan 2024, 10:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented