കൊല്ലം: തിങ്കളാഴ്ച സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും. മാതൃഭൂമിയുടെ കലോത്സവപ്പേജിന്റെ 'കൊല്ലത്തോളം' എന്ന പേര് തിരഞ്ഞെടുത്തത് മമ്മൂട്ടിയായിരുന്നു. അദ്ദേഹം മനസ്സില്‍ക്കണ്ട പേരായ 'ജില്ലം കൊല്ലം' പംക്തിയുമായി. 

To advertise here,

അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.