placeholder
കോഴിക്കോട്:  ജനകോടികളുടെ ഹൃദയത്തിൽ സ്വതന്ത്രഭാരതം എന്ന വികാരം ആവേശമായി അലയടിക്കുന്ന സ്വാതന്ത്യദിനത്തിൽ, ദേശസ്‌നേഹത്തിന് ഉണർത്തുപാട്ടായി 'വന്ദേഭാരതം' മാതൃഭൂമി ഡോട്ട് കോമിൽ. 76 -ാമത് സ്വാതന്ത്യദിനത്തിൽ പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ട്  എസ്റ്റിലോക്കസിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ള സ്വാതന്ത്യദിന ഗാനമാണ് വന്ദേ ഭാരതം.  ഹരിഹരൻ, കെ.എസ് ചിത്ര, ഉണ്ണി മേനോൻ, ശ്രീനിവാസ്, ശിവമണി, സ്റ്റീഫൻ ദേവസി, കാർത്തിക്, നരേഷ് അയ്യർ, വിധു പ്രതാപ്, കെ. എസ് ഹരിശങ്കർ, ശ്വേത മോഹൻ, ജ്യോത്സ്‌ന രാധാകൃഷ്ണൻ, മൃദുല വാര്യർ, നിത്യ മാമൻ തുടങ്ങി  പ്രമുഖ സംഗീതജ്ഞർ ചേർന്നാണ് വന്ദേ ഭാരതം അവതരിപ്പിക്കുന്നത്. ഇതിന്റെ സംഗീതം ബിജിബാലാണ്. രചന നിർവഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.

To advertise here,

ആഗസ്റ്റ് 15നാണ് മാതൃഭൂമി ഡോട്ട് കോൽ വന്ദേ  ഭാരതം ലോഞ്ച് ചെയ്തത്. പവേർഡ് ബൈ സ്‌പോൺസർമാർ കീർത്തി നിർമലും ലീബറും ആണ്.