
തിരുവനന്തപുരം: വിഖ്യാത തബലവാദകൻ ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച് കേരള രാജ്യാന്തര ചലച്ചിത്രമേള. നാലാംദിനമായ ഇന്ന് പ്രദാർശിപ്പ 67 ചിത്രങ്ങൾക്ക് മുൻപും സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു.
തബലവാദനത്തിന്റെ അകമ്പടിയിൽ 'WAH USTAD! Thy rhythm will echo in our hearts’ എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനിൽ തെളിഞ്ഞു. തുടർന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
Content Highlights: Film Festivals Tribute to Zakir Hussain
Published: 16 Dec 2024, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented