കോവിഡ് തീര്‍ത്ത പരിമിതികള്‍ക്ക് ശേഷം പഴയ പ്രതാപം വീണ്ടെടുക്കുകയാണ് കേരള രാജ്യാന്തര ചലച്ചിത്രമേള 26-ാമത് എഡിഷനിലൂടെ. മേള പൂര്‍ണതോതില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ഡെലിഗേറ്റുകള്‍. മാതൃഭൂമി ഡോട്ട് കോം ഐഎഫ്എഫ്‌കെ റിപ്പോര്‍ട്ടിങ് ടീം തയ്യാറാക്കിയ സ്‌പെഷ്യല്‍ സ്റ്റോറി.

To advertise here,