നായകനായ ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് സൂരജ് എസ്. കുറുപ്പ്. 'എന്നിവര്‍' എന്ന ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണെന്നും അദ്ദേഹം പറഞ്ഞു. സൂരജ് നായകനായ 'എന്നിവര്‍' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഐ.എഫ്.എഫ്.കെയില്‍ ലഭിച്ചത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ജാനോ ഖാലിദും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

To advertise here,