'ആവാസവ്യൂഹം' എന്ന ചിത്രത്തിലെ ജോയ് എന്ന കഥാപാത്രത്തിനുവേണ്ടി മേയ്ക്കപ്പിട്ടത് ആറു മണിക്കൂറെടുത്തെന്ന് നായകൻ രാഹുൽ രാജ​ഗോപാൽ. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

To advertise here,

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ചിത്രീകരണം. കരിക്ക് വെബ്സീരീസിലെ കഥാപാത്രങ്ങൾ ചെയ്യുന്ന അതേ അവസരത്തിൽത്തന്നെ ആവാസവ്യൂഹം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങൾ തേടിയെത്തുന്നത് തന്റെ ഭാ​ഗ്യമാണെന്നും രാഹുൽ പറഞ്ഞു.