തിരുവനന്തപുരം: അസ്ഗർ ഫർഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും.
ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോർണിംഗ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ, ലെബനൻ എന്നീ മത്സര ചിത്രങ്ങളും വെള്ളിയാഴ്ച പ്രദർശനവും.
മലയാള സിനിമ ടുഡേ വിഭാഗത്തിൽ നായാട്ട്, ബനേർഘട്ട, വുമൺ വിത്ത് എ മൂവി കാമറ എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഡക് ഡക്, ദി വണ്ടർലെസ്സ് അബു എന്നീ ചിത്രങ്ങളുമുണ്ടാകും.
ലോക സിനിമയിലെ ദി ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്കൈ, ദി ഗ്രേവ്ഡിഗേഴ്സ് വൈഫ്, വെദർ ദി വെതർ ഈസ് ഫൈൻ എന്നിവയായാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.
Content Highlights: iffk 2022, 14 movies in the last day of iffk, Movies in iffk 2022
Published: 25 Mar 2022, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented