
മുടിയുടെയും ചര്‍മത്തിന്റെയും സൗന്ദര്യ പ്രശ്നങ്ങളുമായി എത്തുന്ന ഏതൊരാള്‍ക്കും താങ്ങാവുന്ന നിരക്കിൽ ഏറ്റവും യോജിച്ച ചികിത്സ ലഭ്യമാക്കുന്ന, ഇന്ത്യയിലെയും യുഎഇയിലെയും ഏറ്റവും മികച്ച ഹെയര്‍ ട്രാന്‍സ്പ്ലാന്റ് - സ്‌കിന്‍ ക്ലിനിക്കുകളില്‍ ഒന്നാണ് ക്യൂട്ടിസ് ഇന്റര്‍നാഷണല്‍ കോസ്മെറ്റിക് ക്ലിനിക്ക്. ഒരു ദശാബ്ദത്തില്‍ അധികമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സി.ഐ കോസ്മെറ്റിക് ക്ലിനിക്കിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. എട്ട് ബ്രാഞ്ചുകളിലായി 25ല്‍ അധികം ഡോക്ടര്‍മാരാണ് ഇവിടെ സേവനം ചെയ്യുന്നത്. 40000ലേറെ സംതൃപ്തരായ ഉപഭോക്താക്കള്‍ ഇന്ന് സി.ഐ കോസ്മെറ്റിക് ക്ലിനിക്കിന്റെ മികവിനെ പ്രകീര്‍ത്തിക്കുന്നു.
ഹെയര്‍ ട്രാന്‍സ്പ്ലാന്റ്, ഹെയര്‍ ലോസ് ട്രീറ്റ്‌മെന്റ്, സ്‌കിന്‍ ആന്‍ഡ് ഡെര്‍മറ്റോളജി, കോസ്മെറ്റിക് പ്രൊസീജിയറുകള്‍ എന്നിവയില്‍ ഏറ്റവും ആധുനികമായ ചികിത്സകളാണ് സി.ഐ കോസ്‌മെറ്റിക് ക്ലിനിക് നല്‍കുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ സ്വാഭാവികതയുള്ള മുടിയിഴകളാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. സി.ഐ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു മാത്രമായി വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മൈക്രോ ഫോളിക്കുലാര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ എന്ന ചികിത്സാരീതി ഇവിടെ വിജയകരമായി ചെയ്തുവരുന്നു. വിവിധ രീതിയില്‍ ഫോളിക്കുലാര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ ഇവിടെ ചെയ്യുന്നുണ്ട്. ഹെയര്‍ ലോസ് ട്രീറ്റ്‌മെന്റുകളായ പിആര്‍പി, സ്റ്റെംസെല്‍, ലേസര്‍ തെറപ്പി, ഡെര്‍മ റോളര്‍ എന്നിവ ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ അമിതമായ മുടികൊഴിച്ചില്‍, വട്ടത്തിലുള്ള മുഴികൊഴിച്ചില്‍, താരന്‍ തുടങ്ങി മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വിദഗ്ധവും നൂതനുമായ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്.
ചര്‍മ - സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ഏറ്റവും ആധുനികമായ ചികിത്സകളാണ് സിഐ ക്ലിനിക്കില്‍ ലഭ്യമാക്കുന്നത്. ക്ലിനിക്കല്‍ ആക്നേ ട്രീറ്റ്മെന്റ്, സ്‌കിന്‍ വൈറ്റനിംഗ്, ലേസര്‍ ഹെയര്‍ റിമൂവല്‍, കെമിക്കല്‍ പീല്‍സ്, ചുളിവുകള്‍ നീക്കുന്നതിനുള്ള ബോട്ടോക്‌സ്, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ നവീന ചികിത്സകളും നോണ്‍ സര്‍ജിക്കല്‍ ഫേഷ്യല്‍ സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യമാണ്. ഒപ്പം ചര്‍മ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്. അതിനായി മികവുറ്റ ഡോക്ടര്‍മാരുടെ സംഘവും ആധുനിക സജ്ജീകരണങ്ങളും സി.ഐ കോസ്മറ്റിക് ക്ലിനിക്കിലുണ്ട്.
മുടിയുടെയും ചര്‍മത്തിന്റെയും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ സിഐ ക്ലിനിക്കിലേക്ക് വരൂ, ഏറ്റവും മികച്ച ചികിത്സാരീതികളിലൂടെ അവ പരിഹരിക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 9446 356 615 (Cochin)
+91 7994 233 344 (Calicut)
+91 9745 433 344 (Trivandrum)
+919656 933 344 (Kottakkal)
+91 998 000 1291 (Bengaluru)
+ 971 508 922 720 (Dubai)
Email - info@cutisinternational.com
Website - www.cutisinternational.com
Content Highlights: health expo 2022, hair transplant, skin care clinic, cuties international cosmetic clinic
Published: 03 Jun 2022, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented