placeholder
സീനിയർ കൺസൾട്ടന്റ് - പ്രോഗ്രാം ഡയറക്ടർ ലേസർ എൻഡോയൂറോളജി,ആസ്റ്റർ മെഡ്‌സിറ്റി

To advertise here,

കേരളത്തിൽ ആദ്യമായി Holmium LASER Enucleation (HoLEP) Thulium Fiber LASER Enucleation, Endoscopic Combined Intra-Renal Surgery എന്നിവ ചെയ്ത സർജനാണ് ഡോ. സന്ദീപ് പ്രഭാകരൻ. ഇതുവരെ അദ്ദേഹം 1500 HoLEPS, 1000 RIRSഎന്നിവ ചെയ്തിട്ടുണ്ട്. ആൻഡ്രോളജിയിലും പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രൊസീജിയറുകളിലും വിപുലമായ പ്രവൃത്തിപരിചയമുണ്ട്. ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തുന്നതിനു മുമ്പ് കൊച്ചി റെനൈ മെഡിസിറ്റിയിൽ യൂറോളജി വിഭാഗത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.