placeholder
DR. ARUN ASHOK CHERIYAN
ഡിപാർട്ട്‌മെന്റ് ഓഫ് കാർഡിയോളജി, ആസ്റ്റർ മെഡ്‌സിറ്റി, ദുബായ്

To advertise here,

ആസ്റ്റർ ക്ലിനിക് ഡിസ്‌കവറി ഗാർഡൻസിലെ സ്‌പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റാണ് ഡോ. അരുൺ അശോക് ചെറിയാൻ. ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൈമറി ആൻജിയോപ്ലാസ്റ്റി പ്രോഗ്രാം, സാഗര കോ - ഓപ്പറേറിവ് ഹോസ്പിറ്റലിലെ കാത്‌ലാബ് സർവീസസ് എന്നിവയ്‌ക്കൊപ്പം അദ്ദേഹം കാർഡിയോളജി പ്രാക്ടീസ് ആരംഭിച്ചു. ന്യൂസിലാൻഡിലെ ഓക്‌ലാൻഡ് സിറ്റി ഹോസ്പിറ്റലിൽ നിന്ന് ഇലക്ട്രോഫിസിയോളജിയിൽ പരിശീലനം നേടി. വടക്കൻ കേരളത്തിലെ മൗലാന ഹോസ്പിറ്റലിൽ ഇലക്ട്രോഫിസിയോളജി സർവീസസ് ആരംഭിച്ചുകൊണ്ട് അവിടുത്തെ ഇന്റർവെൻഷണൽ കാർഡിയോളജി സർവീസസ് വിപുലപ്പെടുത്തുന്നതിലും ഇപി ലാബ് സ്ഥാപിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ഹാർട്ട് ഫെയ്‌ലിയർ, റിഥം ഡിസോർഡറുകൾ, Syncope, ഇന്റർവെൻഷണൽ കാർഡിയോളജി, നവജാത ശിശുക്കളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും കാർഡിയാക് ഇമേജിംഗ് എന്നിവ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗങ്ങളാണ്.