നമ്മുടെ ചാച്ചാജിക്ക് റോസാപ്പൂക്കളോടുള്ള ഇഷ്ടം കൂട്ടുകാര്‍ക്കെല്ലാം അറിയാവുന്നതല്ലേ?അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരു ദിവസം ഗ്രാമത്തിലെ ഒരു മിടുക്കിയായ കുട്ടിക്ക് ഒരു മോഹം വന്നു. തന്റെ വീട്ടില്‍ വിരിഞ്ഞ ഒരു കുഞ്ഞു റോസാപ്പൂവ് നമ്മുടെ ചാച്ചാജിക്ക് സമ്മാനമായി നല്‍കണം. അങ്ങനെ റോസാപ്പൂവുമായി കുട്ടി ചാച്ചാജിയെ കാണാനെത്തി. പക്ഷേ, സുരക്ഷാ ജീവനക്കാര്‍ കുട്ടിയെ നെഹ്റുവിന്റെ അടുത്തേയ്ക്ക് കടത്തിവിട്ടില്ല. പകരം വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച് വലിയ സമ്മാനപൊതിയുമായി എത്തിയവരെ മാത്രം അവര്‍ അകത്ത് വിട്ടു. പാവം നമ്മുടെ പെണ്‍കുട്ടിക്ക് വിഷമമായി......
 

To advertise here,